വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 11:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 തനിക്കു രണ്ടു പ്രാവ​ശ്യം പ്രത്യക്ഷപ്പെട്ട+ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ ശലോ​മോ​ന്റെ ഹൃദയം വ്യതിചലിച്ചുപോയതിനാൽ+ ശലോ​മോ​നു നേരെ യഹോ​വ​യു​ടെ കോപം ആളിക്കത്തി. 10 മറ്റു ദൈവങ്ങളുടെ+ പിന്നാലെ പോക​രു​തെന്നു ദൈവം മുന്നറി​യി​പ്പു നൽകി​യി​രു​ന്നു; എന്നാൽ യഹോ​വ​യു​ടെ കല്‌പന ശലോ​മോൻ അനുസ​രി​ച്ചില്ല.

  • 2 രാജാക്കന്മാർ 23:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 പക്ഷേ ദൈവത്തെ കോപി​പ്പി​ക്കാൻ മനശ്ശെ ചെയ്‌ത കാര്യങ്ങൾ കാരണം യഹൂദ​യ്‌ക്കു നേരെ ആളിക്ക​ത്തിയ യഹോ​വ​യു​ടെ ഉഗ്ര​കോ​പം കെട്ടട​ങ്ങി​യില്ല.+

  • 1 ദിനവൃത്താന്തം 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ, യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ച ശൗൽ മരിച്ചു. കാരണം യഹോവ പറഞ്ഞത്‌ അയാൾ അനുസ​രി​ച്ചില്ല.+ മാത്രമല്ല, ദൈവ​ത്തോ​ടു ചോദി​ക്കു​ന്ന​തി​നു പകരം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന സ്‌ത്രീയോട്‌* അരുള​പ്പാ​ടു ചോദി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക