യിരെമ്യ 32:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അവർ എന്റെ നേരെ മുഖമല്ല പുറമാണു തിരിച്ചത്;+ ഇത് ഒരു പതിവായിരുന്നു. അവരെ പഠിപ്പിക്കാൻ ഞാൻ വീണ്ടുംവീണ്ടും* ശ്രമിച്ചെങ്കിലും എന്റെ ശിക്ഷണം സ്വീകരിക്കാൻ ആരും കൂട്ടാക്കിയില്ല.+
33 അവർ എന്റെ നേരെ മുഖമല്ല പുറമാണു തിരിച്ചത്;+ ഇത് ഒരു പതിവായിരുന്നു. അവരെ പഠിപ്പിക്കാൻ ഞാൻ വീണ്ടുംവീണ്ടും* ശ്രമിച്ചെങ്കിലും എന്റെ ശിക്ഷണം സ്വീകരിക്കാൻ ആരും കൂട്ടാക്കിയില്ല.+