2 ദിനവൃത്താന്തം 29:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായി നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ അവർ ദൈവത്തെ ഉപേക്ഷിച്ച് യഹോവയുടെ വിശുദ്ധകൂടാരത്തിൽനിന്ന് മുഖം തിരിച്ചുകളയുകയും ദൈവത്തിനു പുറംതിരിയുകയും ചെയ്‌തു.+ യിരെമ്യ 2:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അവർ ഒരു മരത്തോട്, ‘നീ എന്റെ അപ്പനാണ്’+ എന്നും ഒരു കല്ലിനോട്, ‘നീയാണ് എന്നെ പ്രസവിച്ചത്’ എന്നും പറയുന്നു. പക്ഷേ എന്റെ നേരെ അവർ മുഖമല്ല പുറമാണു തിരിക്കുന്നത്.+ കഷ്ടകാലം വരുമ്പോൾ, ‘വന്ന് ഞങ്ങളെ രക്ഷിക്കേണമേ!’ എന്ന് അവർ പറയും.+
6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായി നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ അവർ ദൈവത്തെ ഉപേക്ഷിച്ച് യഹോവയുടെ വിശുദ്ധകൂടാരത്തിൽനിന്ന് മുഖം തിരിച്ചുകളയുകയും ദൈവത്തിനു പുറംതിരിയുകയും ചെയ്‌തു.+
27 അവർ ഒരു മരത്തോട്, ‘നീ എന്റെ അപ്പനാണ്’+ എന്നും ഒരു കല്ലിനോട്, ‘നീയാണ് എന്നെ പ്രസവിച്ചത്’ എന്നും പറയുന്നു. പക്ഷേ എന്റെ നേരെ അവർ മുഖമല്ല പുറമാണു തിരിക്കുന്നത്.+ കഷ്ടകാലം വരുമ്പോൾ, ‘വന്ന് ഞങ്ങളെ രക്ഷിക്കേണമേ!’ എന്ന് അവർ പറയും.+