-
യിരെമ്യ 36:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 രാജഭവനത്തിൽ* സെക്രട്ടറിയുടെ മുറിയിലേക്കു ചെന്നു. എല്ലാ പ്രഭുക്കന്മാരും* അവിടെ ഇരിപ്പുണ്ടായിരുന്നു. സെക്രട്ടറിയായ എലീശാമ,+ ശെമയ്യയുടെ മകൻ ദലായ, അക്ബോരിന്റെ മകൻ+ എൽനാഥാൻ,+ ശാഫാന്റെ മകൻ ഗമര്യ, ഹനന്യയുടെ മകൻ സിദെക്കിയ എന്നിവരും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു.
-