യിരെമ്യ 50:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്, പാപം ചെയ്തിരിക്കുന്നു.’”
7 കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്, പാപം ചെയ്തിരിക്കുന്നു.’”