വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഇസ്രായേലിനു കൊടുത്ത ദേശത്തു​നിന്ന്‌ ഞാൻ അവരെ ഇല്ലാതാ​ക്കും.+ എന്റെ നാമത്തി​നു​വേണ്ടി ഞാൻ വിശു​ദ്ധീ​ക​രിച്ച ഈ ഭവനം എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യു​ക​യും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കു​മി​ട​യിൽ ഇസ്രാ​യേൽ നിന്ദയ്‌ക്കും* പരിഹാ​സ​ത്തി​നും പാത്ര​മാ​കും.+

  • യിരെമ്യ 24:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങൾക്കും ഭീതി​കാ​ര​ണ​മാ​കും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്‌ക്കും പരിഹാ​സ​ത്തി​നും പാത്ര​മാ​കും; ഞാൻ അവരെ ഒരു പഴഞ്ചൊ​ല്ലും ശാപവും ആക്കും.+

  • യിരെമ്യ 42:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യരുശ​ലേ​മിൽ താമസി​ച്ചി​രു​ന്ന​വ​രു​ടെ മേൽ ഞാൻ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​ഞ്ഞ​തു​പോ​ലെ​തന്നെ,+ നിങ്ങൾ ഈജി​പ്‌തി​ലേക്കു പോയാൽ നിങ്ങളു​ടെ മേലും ഞാൻ എന്റെ ക്രോധം ചൊരി​യും. നിങ്ങൾ ഒരു ശാപവും ഭീതി​കാ​ര​ണ​വും പ്രാക്കും നിന്ദയും ആകും.+ പിന്നെ ഒരിക്ക​ലും നിങ്ങൾ ഈ സ്ഥലം കാണില്ല.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക