യശയ്യ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്: ഞാൻ അതിന്റെ വേലി പൊളിച്ച്,അതു തീയിട്ട് കത്തിച്ചുകളയും.+ ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,ഞാൻ അതു ചവിട്ടിമെതിക്കും. യിരെമ്യ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ബന്യാമീൻദേശത്തെ അനാഥോത്തിലുള്ള+ ഹിൽക്കിയ പുരോഹിതന്റെ മകൻ യിരെമ്യയുടെ* വാക്കുകൾ. യിരെമ്യ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഇതാ, പിഴുതെറിയാനും പൊളിച്ചുകളയാനും, നശിപ്പിക്കാനും ഇടിച്ചുകളയാനും, പണിതുയർത്താനും നടാനും, ഞാൻ ഇന്നു നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിയോഗിച്ചിരിക്കുന്നു.”+
5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്: ഞാൻ അതിന്റെ വേലി പൊളിച്ച്,അതു തീയിട്ട് കത്തിച്ചുകളയും.+ ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,ഞാൻ അതു ചവിട്ടിമെതിക്കും.
10 ഇതാ, പിഴുതെറിയാനും പൊളിച്ചുകളയാനും, നശിപ്പിക്കാനും ഇടിച്ചുകളയാനും, പണിതുയർത്താനും നടാനും, ഞാൻ ഇന്നു നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിയോഗിച്ചിരിക്കുന്നു.”+