യിരെമ്യ 25:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഞാൻ അവിടത്തെ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും അവസാനിപ്പിക്കും;+ മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാക്കും;+ തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും ഇല്ലാതാക്കും.
10 ഞാൻ അവിടത്തെ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും അവസാനിപ്പിക്കും;+ മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാക്കും;+ തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും ഇല്ലാതാക്കും.