വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 34:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവയുടെ കൈയിൽ ഒരു വാളുണ്ട്‌; അതു രക്തത്തിൽ കുളി​ക്കും.

      അതിൽ നിറയെ കൊഴു​പ്പു പുരളും,+

      ചെമ്മരി​യാ​ട്ടിൻകു​ട്ടി​ക​ളു​ടെ​യും കോലാ​ട്ടിൻകു​ട്ടി​ക​ളു​ടെ​യും രക്തവും

      ആൺചെ​മ്മ​രി​യാ​ടു​ക​ളു​ടെ വൃക്കയി​ലെ നെയ്യും അതിൽ പുരളും.

      കാരണം, യഹോ​വ​യ്‌ക്ക്‌ ബൊ​സ്ര​യിൽ ഒരു ബലിയു​ണ്ട്‌;

      ഏദോം ദേശത്ത്‌ ഒരു വലിയ സംഹാ​ര​മുണ്ട്‌.+

  • യശയ്യ 63:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 63 ഏദോമിൽനിന്ന്‌+ വരുന്ന ഇവൻ ആരാണ്‌?

      വർണ്ണാഭവും* മനോ​ഹ​ര​വും ആയ വസ്‌ത്രങ്ങൾ അണിഞ്ഞ്‌

      മഹാശ​ക്തി​യോ​ടെ ബൊസ്രയിൽനിന്ന്‌+ വരുന്നവൻ ആരാണ്‌?

      “ഇതു ഞാനാണ്‌, നീതി​യോ​ടെ സംസാ​രി​ക്കു​ക​യും

      മഹാശ​ക്തി​യോ​ടെ രക്ഷിക്കു​ക​യും ചെയ്യു​ന്നവൻ!”

  • യിരെമ്യ 49:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഉയർന്നുപൊങ്ങിയിട്ട്‌ ഇരയെ റാഞ്ചാൻ പറന്നി​റ​ങ്ങുന്ന ഒരു കഴുകനെപ്പോലെ+

      അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരി​ക്കും.

      അന്ന്‌ ഏദോ​മി​ലെ വീര​യോ​ദ്ധാ​ക്ക​ളു​ടെ ഹൃദയം

      പ്രസവ​വേ​ദന അനുഭ​വി​ക്കുന്ന സ്‌ത്രീ​യു​ടെ ഹൃദയം​പോ​ലെ​യാ​കും.”

  • ആമോസ്‌ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുകൊണ്ട്‌ തേമാനിലേക്കു+ ഞാൻ തീ അയയ്‌ക്കും.

      അതു ബൊസ്രയിലെ+ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കത്തിച്ചു​ചാ​മ്പ​ലാ​ക്കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക