യിരെമ്യ 48:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 “യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഇരയെ റാഞ്ചാൻ വരുന്ന ഒരു കഴുകനെപ്പോലെ+അവൻ മോവാബിന്മേൽ ചിറകു വിരിക്കും.+ യിരെമ്യ 49:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “കാരണം, ബൊസ്ര പേടിപ്പെടുത്തുന്ന ഒരിടവും+ ഒരു നിന്ദയും നാശവും ശാപവും ആകുമെന്നും അവളുടെ നഗരങ്ങളെല്ലാം എന്നും ഒരു നാശകൂമ്പാരമായി കിടക്കുമെന്നും ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
40 “യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഇരയെ റാഞ്ചാൻ വരുന്ന ഒരു കഴുകനെപ്പോലെ+അവൻ മോവാബിന്മേൽ ചിറകു വിരിക്കും.+
13 “കാരണം, ബൊസ്ര പേടിപ്പെടുത്തുന്ന ഒരിടവും+ ഒരു നിന്ദയും നാശവും ശാപവും ആകുമെന്നും അവളുടെ നഗരങ്ങളെല്ലാം എന്നും ഒരു നാശകൂമ്പാരമായി കിടക്കുമെന്നും ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+