വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 47:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ നിനക്ക്‌ ആപത്തു വരും,

      നിന്റെ മന്ത്രങ്ങൾക്കൊ​ന്നും അതു തടയാ​നാ​കില്ല.*

      നിനക്കു ദുരന്തം വരും; അതു വഴിതി​രി​ച്ചു​വി​ടാൻ നിനക്കാ​കില്ല.

      നീ അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത തരം നാശം പെട്ടെന്നു നിന്റെ മേൽ വരും.+

  • യിരെമ്യ 50:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ബാബിലോണേ, ഞാൻ നിനക്ക്‌ ഒരു കെണി വെച്ചു. നീ അതിൽ വീണു.

      നീ അത്‌ അറിഞ്ഞില്ല.

      നിന്നെ കണ്ടുപി​ടി​ച്ചു; നിന്നെ പിടി​കൂ​ടി.+

      യഹോ​വ​യോ​ടാ​ണ​ല്ലോ നീ എതിർത്തു​നി​ന്നത്‌.

  • യിരെമ്യ 50:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 അവരെക്കുറിച്ചുള്ള വാർത്ത കേട്ട​പ്പോൾ

      ബാബിലോൺരാജാവിന്റെ+ കൈകൾ തളർന്നു.+

      പ്രസവ​വേ​ദ​ന​പോ​ലുള്ള കഠോ​ര​വേദന അവനെ പിടി​കൂ​ടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക