വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഉടമ്പടി ലംഘിച്ചതിനു+ പ്രതി​കാ​ര​ത്തി​ന്റെ വാൾ ഞാൻ നിങ്ങളു​ടെ മേൽ വരുത്തും. നിങ്ങൾ നിങ്ങളു​ടെ നഗരങ്ങ​ളിൽ അഭയം പ്രാപി​ച്ചാ​ലും ഞാൻ നിങ്ങളു​ടെ ഇടയിൽ രോഗം അയയ്‌ക്കും.+ നിങ്ങളെ ശത്രു​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യും ചെയ്യും.+

  • യിരെമ്യ 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 യഹോവ ചോദി​ക്കു​ന്നു: “ഇതി​നെ​ല്ലാം ഞാൻ അവരോ​ടു കണക്കു ചോദി​ക്കേ​ണ്ട​തല്ലേ?

      ഇങ്ങനെ​യൊ​രു ജനത​യോ​ടു ഞാൻ പകരം ചോദി​ക്കേ​ണ്ട​തല്ലേ?+

  • യിരെമ്യ 44:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഒടുവിൽ യഹോ​വ​യ്‌ക്കു നിങ്ങളു​ടെ ദുഷ്‌പ്ര​വൃ​ത്തി​ക​ളും നിങ്ങൾ ചെയ്‌തു​കൂ​ട്ടിയ വൃത്തി​കേ​ടു​ക​ളും സഹിക്ക​വ​യ്യാ​താ​യി. അങ്ങനെ നിങ്ങളു​ടെ ദേശം ഇന്നത്തേ​തു​പോ​ലെ ആൾപ്പാർപ്പി​ല്ലാ​തെ നശിച്ചു​കി​ട​ക്കുന്ന ഒരിട​മാ​യി​ത്തീർന്നു, പേടി​പ്പെ​ടു​ത്തു​ന്ന​തും ശപിക്ക​പ്പെ​ട്ട​തും ആയ ഒരിടം.+

  • നഹൂം 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌,+ പ്രതി​കാ​രം ചെയ്യുന്ന ദൈവം;

      യഹോവ പ്രതി​കാ​രം ചെയ്യുന്നു, ക്രോധം വെളി​പ്പെ​ടു​ത്താൻ ഒരുങ്ങി​നിൽക്കു​ന്നു.+

      യഹോവ എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു.

      ശത്രു​ക്കൾക്കു​വേണ്ടി ക്രോധം കരുതി​വെ​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക