വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:52
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 52 അവർ നിങ്ങളെ ഉപരോ​ധി​ക്കും. നിങ്ങൾ ആശ്രയം വെച്ചി​രി​ക്കുന്ന, നിങ്ങളു​ടെ കോട്ട​കെട്ടി ഉറപ്പിച്ച വൻമതി​ലു​കൾ നിലം​പൊ​ത്തു​ന്ന​തു​വരെ അവർ നിങ്ങളെ നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിൽ* തളച്ചി​ടും. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ ദേശ​ത്തെ​ങ്ങു​മുള്ള നഗരങ്ങ​ളിൽ അവർ നിങ്ങളെ ഉപരോ​ധി​ക്കും.+

  • യിരെമ്യ 34:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “‘ഞാൻ ഇതാ, അതിനുള്ള ആജ്ഞ കൊടു​ക്കു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ അവരെ ഈ നഗരത്തി​ലേക്കു തിരികെ വരുത്തും. അവർ അതി​നോ​ടു യുദ്ധം ചെയ്‌ത്‌ അതിനെ പിടി​ച്ച​ടക്കി തീക്കി​ര​യാ​ക്കും.+ യഹൂദാ​ന​ഗ​ര​ങ്ങളെ ഞാൻ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴി​ട​മാ​ക്കും.’”+

  • യിരെമ്യ 44:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അതുകൊണ്ട്‌ ഞാൻ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​ഞ്ഞു; അത്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും ആളിപ്പ​ടർന്നു. അങ്ങനെ അവ ഇന്നത്തേ​തു​പോ​ലെ ഒരു നാശകൂ​മ്പാ​ര​വും പാഴി​ട​വും ആയിത്തീർന്നു.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക