-
യിരെമ്യ 5:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
നമുക്ക് ഒരു ആപത്തും വരില്ല.
വാളോ ക്ഷാമമോ നമ്മൾ കാണേണ്ടിവരില്ല.’+
അവരും അങ്ങനെതന്നെയാകട്ടെ!”
-
-
യഹസ്‌കേൽ 13:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 വ്യാജദർശനങ്ങൾ കാണുകയും നുണ പ്രവചിക്കുകയും+ ചെയ്യുന്ന പ്രവാചകന്മാർക്കെതിരാണ് എന്റെ കൈ. ഞാൻ കൂടിയാലോചിക്കുന്ന എന്റെ ആളുകളുടെ സംഘത്തിൽ അവരുണ്ടായിരിക്കില്ല. ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതിവെക്കുകയോ അവർ ഇസ്രായേൽ ദേശത്തേക്കു മടങ്ങിവരുകയോ ഇല്ല. അങ്ങനെ, ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
-