വിലാപങ്ങൾ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എന്റെ ഇടയിലുണ്ടായിരുന്ന കരുത്തന്മാരെ യഹോവ നീക്കിക്കളഞ്ഞു.+ എന്റെ ചെറുപ്പക്കാരെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂഹത്തെ കൂട്ടിവരുത്തി.+ കന്യകയായ യഹൂദാപുത്രിയെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട് ചവിട്ടി.+
15 എന്റെ ഇടയിലുണ്ടായിരുന്ന കരുത്തന്മാരെ യഹോവ നീക്കിക്കളഞ്ഞു.+ എന്റെ ചെറുപ്പക്കാരെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂഹത്തെ കൂട്ടിവരുത്തി.+ കന്യകയായ യഹൂദാപുത്രിയെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട് ചവിട്ടി.+