21 കാരണം, മരണം നമ്മുടെ കിളിവാതിലുകളിലൂടെ കയറിവന്നിരിക്കുന്നു;
അതു നമ്മുടെ കെട്ടുറപ്പുള്ള മണിമേടകളിൽ പ്രവേശിച്ചിരിക്കുന്നു;
അതു തെരുവുകളിൽനിന്ന് കുട്ടികളെയും
പൊതുസ്ഥലങ്ങളിൽനിന്ന് യുവാക്കളെയും പിടിച്ചുകൊണ്ടുപോകാൻ നോക്കുന്നു.’+