വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യരുശ​ലേ​മി​ലെ തെരു​വു​ക​ളി​ലൂ​ടെ ചുറ്റി​ന​ടന്ന്‌

      എല്ലായി​ട​ത്തും ശരി​ക്കൊ​ന്നു നോക്കുക;

      അവളുടെ പൊതുസ്ഥലങ്ങളിൽ* അന്വേ​ഷി​ക്കുക.

      നീതി​യോ​ടെ പ്രവർത്തി​ക്കു​ക​യും

      വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്ന ഒരാ​ളെ​ങ്കി​ലു​മു​ണ്ടോ?+

      എങ്കിൽ, ഞാൻ അവളോ​ടു ക്ഷമിക്കും.

  • യിരെമ്യ 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 എനിക്കു വിജന​ഭൂ​മി​യിൽ ഒരു സത്രം കിട്ടി​യി​രു​ന്നെ​ങ്കിൽ,

      ഞാൻ എന്റെ ഈ ജനത്തെ വിട്ട്‌ പൊയ്‌ക്ക​ള​ഞ്ഞേനേ;

      കാരണം, അവരെ​ല്ലാം വ്യഭി​ചാ​രി​ക​ളാണ്‌,+

      വഞ്ചകന്മാ​രു​ടെ ഒരു സംഘം.

  • ദാനിയേൽ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച്‌ അങ്ങയുടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ വഴി​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌, സത്യ​ദൈ​വ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപവും അതിൽ ആണയിട്ട്‌ പറഞ്ഞ കാര്യ​വും അങ്ങ്‌ ഞങ്ങളുടെ മേൽ ചൊരി​ഞ്ഞു;+ ഞങ്ങൾ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്‌ത​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക