-
യഹസ്കേൽ 13:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാർക്കെതിരെ പ്രവചിക്കൂ!+ സ്വന്തമായി പ്രവചനങ്ങൾ കെട്ടിച്ചമയ്ക്കുന്നവരോട്*+ ഇങ്ങനെ പറയുക: ‘യഹോവയുടെ സന്ദേശം കേൾക്കൂ. 3 പരമാധികാരിയായ യഹോവ പറയുന്നു: “ദർശനമൊന്നും കാണാതെതന്നെ സ്വന്തം ഹൃദയത്തിൽനിന്ന് പ്രവചിക്കുന്ന വിഡ്ഢികളായ പ്രവാചകന്മാരേ, നിങ്ങളുടെ കാര്യം കഷ്ടംതന്നെ!+
-