യശയ്യ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 സൈന്യങ്ങളുടെ അധിപനായ യഹോവ കുറച്ച് പേരെ ബാക്കി വെച്ചില്ലായിരുന്നെങ്കിൽനമ്മൾ സൊദോമിനെപ്പോലെയുംനമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ.+ യിരെമ്യ 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+ യോവേൽ 2:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+യഹോവ പറഞ്ഞതുപോലെതന്നെ, രക്ഷപ്പെടുന്ന എല്ലാവരും സീയോൻ പർവതത്തിലും യരുശലേമിലും ഉണ്ടായിരിക്കും.+യഹോവ വിളിക്കുന്ന അതിജീവകരെല്ലാം അവിടെയുണ്ടായിരിക്കും.”
9 സൈന്യങ്ങളുടെ അധിപനായ യഹോവ കുറച്ച് പേരെ ബാക്കി വെച്ചില്ലായിരുന്നെങ്കിൽനമ്മൾ സൊദോമിനെപ്പോലെയുംനമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ.+
3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
32 യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+യഹോവ പറഞ്ഞതുപോലെതന്നെ, രക്ഷപ്പെടുന്ന എല്ലാവരും സീയോൻ പർവതത്തിലും യരുശലേമിലും ഉണ്ടായിരിക്കും.+യഹോവ വിളിക്കുന്ന അതിജീവകരെല്ലാം അവിടെയുണ്ടായിരിക്കും.”