വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അപ്പോൾ, യരുശലേ​മിൽ ചെന്ന്‌ യഹോ​വ​യു​ടെ ഭവനം പുതു​ക്കി​പ്പ​ണി​യാ​നാ​യി യഹൂദ​യുടെ​യും ബന്യാ​മീന്റെ​യും പിതൃഭവനത്തലവന്മാരും* പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും തയ്യാ​റെ​ടു​ത്തു. അങ്ങനെ ചെയ്യാൻ സത്യ​ദൈവം അവരുടെയെ​ല്ലാം മനസ്സിൽ തോന്നി​ച്ചു.

  • യിരെമ്യ 23:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “പിന്നെ, എന്റെ ആടുകളെ ചിതറി​ച്ചു​കളഞ്ഞ എല്ലാ ദേശങ്ങ​ളിൽനി​ന്നും ബാക്കി​യു​ള്ള​വയെ ഞാൻ ഒരുമി​ച്ചു​കൂ​ട്ടും.+ എന്നിട്ട്‌, അവയെ അവയുടെ മേച്ചിൽപ്പു​റ​ത്തേക്കു തിരികെ കൊണ്ടു​വ​രും.+ അവ പെറ്റു​പെ​രു​കും.+

  • യഹസ്‌കേൽ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “അതു​കൊണ്ട്‌ നീ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ജനങ്ങളു​ടെ ഇടയിൽനി​ന്ന്‌ ഞാൻ നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചിതറി​ച്ചു​കളഞ്ഞ ദേശങ്ങ​ളിൽനിന്ന്‌ നിങ്ങളെ ശേഖരി​ക്കു​ക​യും ചെയ്യും. ഇസ്രാ​യേൽ ദേശം ഞാൻ നിങ്ങൾക്കു തരും.+

  • ഹോശേയ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹൂദയിലെയും ഇസ്രാ​യേ​ലി​ലെ​യും ജനം ഐക്യ​ത്തി​ലാ​കും;+ അവർ ഒന്നിക്കും. അവർ ഒരു നേതാ​വി​നെ തിര​ഞ്ഞെ​ടുത്ത്‌ ആ ദേശത്തു​നിന്ന്‌ പുറത്ത്‌ വരും. ആ ദിവസം ജസ്രീലിന്‌+ അവിസ്‌മ​ര​ണീ​യ​മായ ഒന്നായി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക