വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 30:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 കാരണം, ദൈവ​കോ​പം ക്ഷണനേ​ര​ത്തേക്കേ ഉള്ളൂ;+

      ദൈവ​പ്രീ​തി​യോ ഒരു ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്ന​തും.+

      വൈകു​ന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോ​ഷ​ഘോ​ഷ​ത്തി​നു വഴിമാ​റു​ന്നു.+

  • സങ്കീർത്തനം 103:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ദൈവം എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കു​ന്നില്ല;+

      എന്നെന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല.+

  • സങ്കീർത്തനം 103:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ആകാശം ഭൂമി​യെ​ക്കാൾ എത്ര ഉയരത്തി​ലാ​ണോ

      അത്ര വലുതാ​ണു തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം.+

  • യശയ്യ 54:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 “അൽപ്പസ​മ​യ​ത്തേക്കു ഞാൻ നിന്നെ ഉപേക്ഷി​ച്ചു,

      എന്നാൽ മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ തിരി​കെ​ച്ചേർക്കും.+

  • യിരെമ്യ 31:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “എഫ്രയീം എന്റെ പ്രിയ​മ​ക​നല്ലേ, എന്റെ പൊ​ന്നോ​മന?+

      ഞാൻ കൂടെ​ക്കൂ​ടെ അവന്‌ എതിരെ സംസാ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും അവനെ ഞാൻ എപ്പോ​ഴും ഓർക്കാ​റുണ്ട്‌.

      അതു​കൊ​ണ്ടാണ്‌ എന്റെ ഹൃദയം* അവനു​വേണ്ടി തുടി​ക്കു​ന്നത്‌.+

      എനിക്ക്‌ അവനോ​ടു നിശ്ചയ​മാ​യും അലിവ്‌ തോന്നും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക