ആവർത്തനം 4:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 നിങ്ങൾ വലിയ ക്ലേശത്തിലാകുകയും ഭാവിയിൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്കു സംഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുകയും ദൈവത്തിന്റെ വാക്കിനു ചെവി കൊടുക്കുകയും ചെയ്യും.+ യശയ്യ 55:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+ യോവേൽ 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങളുടെ വസ്ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്;+നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.ദൈവം അനുകമ്പയുള്ളവൻ,* കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹം നിറഞ്ഞവൻ.+ദുരന്തത്തെക്കുറിച്ച് ദൈവം പുനരാലോചിക്കും.*
30 നിങ്ങൾ വലിയ ക്ലേശത്തിലാകുകയും ഭാവിയിൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്കു സംഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുകയും ദൈവത്തിന്റെ വാക്കിനു ചെവി കൊടുക്കുകയും ചെയ്യും.+
7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+
13 നിങ്ങളുടെ വസ്ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്;+നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.ദൈവം അനുകമ്പയുള്ളവൻ,* കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹം നിറഞ്ഞവൻ.+ദുരന്തത്തെക്കുറിച്ച് ദൈവം പുനരാലോചിക്കും.*