വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എന്നാൽ ഇങ്ങനെയൊക്കെ​യാണെ​ങ്കി​ലും അവർ ശത്രു​ക്ക​ളു​ടെ ദേശത്താ​യി​രി​ക്കുമ്പോൾ ഞാൻ അവരെ പൂർണ​മാ​യും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാ​ക്കുന്ന അളവോ​ളം പരിത്യ​ജി​ക്കു​ക​യോ ഇല്ല. അങ്ങനെ ചെയ്‌താൽ അത്‌ അവരു​മാ​യുള്ള എന്റെ ഉടമ്പടി​യു​ടെ ലംഘന​മാ​യി​രി​ക്കു​മ​ല്ലോ.+ ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌.

  • യശയ്യ 52:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 52 സീയോ​നേ,+ ഉണരൂ! ഉണർന്ന്‌ ശക്തി ധരിക്കൂ!+

      വിശു​ദ്ധ​ന​ഗ​ര​മാ​യ യരുശ​ലേമേ, നിന്റെ മനോ​ഹ​ര​മായ വസ്‌ത്രങ്ങൾ+ അണിയൂ!

      അഗ്രചർമി​ക​ളോ അശുദ്ധ​രോ ഇനി നിന്നിൽ പ്രവേ​ശി​ക്കില്ല.+

  • യശയ്യ 60:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ നിന്റെ നാട്ടിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ കേൾക്കില്ല,

      നിന്റെ അതിർത്തി​ക്കു​ള്ളിൽ വിനാ​ശ​വും വിപത്തും ഉണ്ടാകില്ല.+

      നീ നിന്റെ മതിലു​കളെ രക്ഷ എന്നും+ കവാട​ങ്ങളെ സ്‌തുതി എന്നും വിളി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക