വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ‘എനിക്ക്‌ എന്താണ്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌’ എന്നു നീ ചിന്തി​ക്കും.+

      നിന്റെ തെറ്റു​ക​ളു​ടെ ആധിക്യം കാരണ​മാ​ണു നിന്റെ വസ്‌ത്രം ഉരിഞ്ഞു​ക​ള​ഞ്ഞത്‌,+

      നിന്റെ ഉപ്പൂറ്റി കഠിന​വേ​ദ​ന​യി​ലാ​യത്‌.

  • യഹസ്‌കേൽ 23:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവർ വെറു​പ്പോ​ടെ നിന്നോ​ടു പെരു​മാ​റും. നീ അധ്വാ​നിച്ച്‌ ഉണ്ടാക്കി​യ​തെ​ല്ലാം അവർ കൊണ്ടു​പോ​കും.+ നിന്നെ നഗ്നയും ഉടുതു​ണി​യി​ല്ലാ​ത്ത​വ​ളും ആയി അവർ ഉപേക്ഷി​ക്കും. നിന്റെ അസാന്മാർഗി​ക​ത​യു​ടെ നാണം​കെട്ട നഗ്നതയും നിന്റെ വഷളത്ത​വും വേശ്യാ​വൃ​ത്തി​യും പരസ്യ​മാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക