വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 52:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കൽദയർ യഹോ​വ​യു​ടെ ഭവനത്തി​ലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോ​വ​യു​ടെ ഭവനത്തി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള കടലും+ തകർത്ത്‌ കഷണങ്ങ​ളാ​ക്കി. ആ ചെമ്പു മുഴുവൻ അവർ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+

  • യിരെമ്യ 52:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 തനിത്തങ്കവും വെള്ളി​യും കൊണ്ടുള്ള കുഴിയൻപാത്രങ്ങളും+ ചരുവങ്ങളും+ കത്തിയ തിരി ഇടുന്ന പാത്ര​ങ്ങ​ളും മറ്റു കുഴി​യൻപാ​ത്ര​ങ്ങ​ളും വീപ്പക​ളും തണ്ടുവിളക്കുകളും+ പാനപാ​ത്ര​ങ്ങ​ളും കാവൽക്കാ​രു​ടെ മേധാവി കൊണ്ടു​പോ​യി.

  • ദാനിയേൽ 1:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം വർഷം+ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ യരുശ​ലേ​മി​നു നേരെ വന്ന്‌ അതിനെ ഉപരോ​ധി​ച്ചു.+ 2 ഒടുവിൽ യഹോവ, യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​നെ അദ്ദേഹ​ത്തി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിലെ* ചില ഉപകര​ണ​ങ്ങ​ളും പാത്ര​ങ്ങ​ളും നെബൂ​ഖ​ദ്‌നേ​സ​റി​നു നൽകി. നെബൂ​ഖ​ദ്‌നേസർ അവ ശിനാർ* ദേശത്ത്‌+ തന്റെ ദൈവ​ത്തി​ന്റെ ഭവനത്തിലേക്കു* കൊണ്ടു​പോ​യി അവിടത്തെ ഖജനാ​വിൽ വെച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക