വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നിങ്ങളെയോ ഞാൻ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്കും.+ ഞാൻ ഉറയിൽനി​ന്ന്‌ വാൾ ഊരി നിങ്ങളു​ടെ പുറകേ അയയ്‌ക്കും.+ നിങ്ങളു​ടെ ദേശം വിജന​മാ​കും.+ നിങ്ങളു​ടെ നഗരങ്ങൾ നാമാ​വശേ​ഷ​മാ​കും.

  • 2 രാജാക്കന്മാർ 24:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീര​യോ​ദ്ധാ​ക്ക​ളെ​യും ശില്‌പി​ക​ളെ​യും ലോഹപ്പണിക്കാരെയും*+—പിടി​ച്ചു​കൊ​ണ്ടു​പോ​യി. 10,000 പേരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യി. തീരെ ദരി​ദ്ര​ര​ല്ലാ​തെ മറ്റാരും ദേശത്ത്‌ ബാക്കി​യാ​യില്ല.+ 15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ കൂടാതെ രാജമാ​താ​വി​നെ​യും രാജപ​ത്‌നി​മാ​രെ​യും കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രെ​യും ദേശത്തെ പ്രധാ​നി​ക​ളെ​യും യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി.

  • 2 രാജാക്കന്മാർ 25:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ബാബിലോൺരാജാവ്‌ ഹമാത്ത്‌+ ദേശത്തെ രിബ്ലയിൽവെച്ച്‌ അവരെ​യെ​ല്ലാം വെട്ടി​ക്കൊ​ന്നു. അങ്ങനെ യഹൂദ​യ്‌ക്കു സ്വദേശം വിട്ട്‌ ബന്ദിയാ​യി പോ​കേ​ണ്ടി​വന്നു.+

  • യിരെമ്യ 39:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കാവൽക്കാരുടെ മേധാ​വി​യായ നെബൂസരദാൻ+ നഗരത്തിൽ ബാക്കി​യു​ള്ള​വ​രെ​യും കൂറു​മാ​റി തന്റെ പക്ഷം ചേർന്ന​വ​രെ​യും മറ്റെല്ലാ​വ​രെ​യും ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി.

  • യിരെമ്യ 52:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ബാബിലോൺരാജാവ്‌ ഹമാത്ത്‌ ദേശത്തെ രിബ്ലയിൽവെച്ച്‌+ അവരെ​യെ​ല്ലാം വെട്ടി​ക്കൊ​ന്നു. അങ്ങനെ യഹൂദ​യ്‌ക്കു സ്വദേശം വിട്ട്‌ ബന്ദിയാ​യി പോ​കേ​ണ്ടി​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക