വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 66:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “ഞാൻ അവർക്കി​ട​യിൽ ഒരു അടയാളം സ്ഥാപി​ക്കും; രക്ഷപ്പെ​ട്ട​വ​രിൽ കുറച്ച്‌ പേരെ, എന്നെക്കു​റിച്ച്‌ കേൾക്കു​ക​യോ എന്റെ മഹത്ത്വം കാണു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത ജനതക​ളു​ടെ അടു​ത്തേക്കു ഞാൻ അയയ്‌ക്കും. അതായത്‌ തർശീശ്‌,+ പൂൽ, ലൂദ്‌+ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും തൂബലി​ലും യാവാനിലും+ ഉള്ള വില്ലാ​ളി​ക​ളു​ടെ അടു​ത്തേ​ക്കും വിദൂ​ര​ദ്വീ​പു​ക​ളി​ലേ​ക്കും ഞാൻ അവരെ അയയ്‌ക്കും. അവർ ജനതക​ളു​ടെ ഇടയിൽ എന്റെ മഹത്ത്വം അറിയി​ക്കും.+

  • യഹസ്‌കേൽ 27:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നീയുമായി യാവാ​നും തൂബലും+ മേശെക്കും+ വ്യാപാ​രം ചെയ്‌തു. നിന്റെ കച്ചവട​ച്ച​ര​ക്കു​കൾക്കു പകരമാ​യി അടിമകളെ+ അവർ തന്നു. ചെമ്പു​രു​പ്പ​ടി​ക​ളും അവർ നിനക്കു നൽകി.

  • യഹസ്‌കേൽ 32:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “‘മേശെ​ക്കും തൂബലും+ അവരുടെ* ജനസമൂ​ഹം മുഴു​വ​നും അവി​ടെ​യുണ്ട്‌. അവരുടെ* ശവക്കു​ഴി​ക​ളാണ്‌ അവനു ചുറ്റും. അവരെ​ല്ലാം അഗ്രചർമി​ക​ളാണ്‌. ജീവനു​ള്ള​വ​രു​ടെ ദേശത്ത്‌ ഭീതി വിതച്ച​തു​കൊണ്ട്‌ അവർ വാളു​കൊണ്ട്‌ കുത്തേറ്റ്‌ കിടക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക