-
യഹസ്‌കേൽ 40:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 പിന്നെ, കിഴക്കുനിന്ന് എന്നെ അകത്തെ മുറ്റത്തേക്കു കൊണ്ടുചെന്നു. അപ്പോൾ, അദ്ദേഹം കവാടം അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും.
-
-
യഹസ്‌കേൽ 40:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 അതിന്റെ മണ്ഡപത്തിന്റെ ദർശനം പുറത്തെ മുറ്റത്തേക്കായിരുന്നു. അതിന്റെ ഇരുവശങ്ങളിലുമുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
-
-
യഹസ്‌കേൽ 40:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 അതിന്റെ വശങ്ങളിലുള്ള തൂണുകൾ പുറത്തെ മുറ്റത്തിന് അഭിമുഖമായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾ രണ്ടിലും ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
-