വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:36, 37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 പാപപരിഹാരത്തിനുവേണ്ടി പാപയാ​ഗ​ത്തി​ന്റെ കാളയെ നീ ദിവസേന അർപ്പി​ക്കണം. യാഗപീ​ഠ​ത്തി​നുവേണ്ടി പാപപ​രി​ഹാ​രം ചെയ്‌ത്‌ നീ അതിനു പാപശു​ദ്ധി വരുത്തു​ക​യും അത്‌ അഭി​ഷേകം ചെയ്‌ത്‌ വിശുദ്ധീകരിക്കുകയും+ വേണം. 37 യാഗപീഠത്തിനു പാപപ​രി​ഹാ​രം വരുത്താൻ നീ ഏഴു ദിവസം എടുക്കും. അത്‌ ഒരു അതിവി​ശു​ദ്ധ​യാ​ഗ​പീ​ഠ​മാ​കാൻ നീ അതു വിശു​ദ്ധീ​ക​രി​ക്കണം.+ യാഗപീ​ഠത്തെ തൊടു​ന്ന​വരെ​ല്ലാം വിശു​ദ്ധ​രാ​യി​രി​ക്കണം.

  • ലേവ്യ 8:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 മോശ അതിനെ അറുത്ത്‌ അതിന്റെ രക്തം+ വിരൽകൊ​ണ്ട്‌ എടുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ ഓരോ കൊമ്പി​ലും പുരട്ടി യാഗപീ​ഠ​ത്തി​നു പാപശു​ദ്ധി വരുത്തി. ബാക്കി​യുള്ള രക്തം യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ യാഗപീ​ഠം വിശു​ദ്ധീ​ക​രിച്ച്‌ അതിൽ വെച്ച്‌ പാപപ​രി​ഹാ​രം വരുത്താൻ അത്‌ ഒരുക്കി.

  • എബ്രായർ 9:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അതുകൊണ്ട്‌ സ്വർഗീ​യ​കാ​ര്യ​ങ്ങ​ളു​ടെ പ്രതീകങ്ങളെ+ ഈ വിധത്തിൽ ശുദ്ധീ​ക​രിക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.+ എന്നാൽ സ്വർഗീ​യ​മാ​യ​വ​യ്‌ക്ക്‌ ഇവയെ​ക്കാൾ മികച്ച ബലിക​ളാ​ണു വേണ്ടത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക