4 ആ മനുഷ്യൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, സശ്രദ്ധം നിരീക്ഷിക്കൂ! ശ്രദ്ധിച്ചുകേൾക്കൂ! ഞാൻ കാണിച്ചുതരുന്നതെല്ലാം നന്നായി ശ്രദ്ധിക്കൂ! കാരണം, നിന്നെ ഇവിടെ കൊണ്ടുവന്നതുതന്നെ ഇതിനുവേണ്ടിയാണ്. നീ കാണുന്നതെല്ലാം ഇസ്രായേൽഗൃഹത്തോടു പറയണം.”+