വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 46:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പുറത്തുനിന്ന്‌ വരുന്ന തലവൻ കവാട​ത്തി​ന്റെ മണ്ഡപം വഴി അകത്ത്‌ പ്രവേ​ശി​ക്കും.+ എന്നിട്ട്‌, കവാട​ത്തി​ന്റെ കട്ടിള​ക്കാ​ലി​ന്റെ അടുത്ത്‌ വന്ന്‌ നിൽക്കും. പുരോ​ഹി​ത​ന്മാർ അവന്റെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​വും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കും. അവൻ കവാട​ത്തി​ന്റെ വാതിൽപ്പ​ടി​ക്കൽ കുമ്പി​ട്ടിട്ട്‌ പുറ​ത്തേക്കു പോകും. പക്ഷേ കവാടം വൈകു​ന്നേ​രം​വരെ തുറന്നു​തന്നെ കിടക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക