വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 47:15-17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “ദേശത്തി​ന്റെ വടക്കേ അതിർ: മഹാസ​മു​ദ്ര​ത്തിൽനിന്ന്‌ ഹെത്‌ലോനിലേക്കുള്ള+ വഴിക്ക്‌ സെദാദ്‌,+ 16 ഹമാത്ത്‌,+ ബരോത്ത+ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും ദമസ്‌കൊ​സി​ന്റെ പ്രദേ​ശ​ത്തി​നും ഹമാത്തി​ന്റെ പ്രദേ​ശ​ത്തി​നും ഇടയ്‌ക്കുള്ള സിബ്ര​യീ​മി​ലേ​ക്കും ഹൗറാന്റെ+ അതിരി​ന്‌ അടുത്തുള്ള ഹാസ്സെർ-ഹത്തി​ക്കോ​നി​ലേ​ക്കും നീളുന്നു. 17 അങ്ങനെ, അതിർത്തി കടൽ മുതൽ ഹസർ-ഏനോൻ വരെയാ​യി​രി​ക്കും.+ അത്‌ അങ്ങനെ ദമസ്‌കൊ​സി​ന്റെ അതിരി​ലൂ​ടെ വടക്കോ​ട്ടു പോയി ഹമാത്തി​ന്റെ അതിരിൽ എത്തുന്നു.+ ഇതാണു വടക്കേ അതിർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക