വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 40:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 വടക്കോട്ടു ദർശന​മുള്ള ഊണു​മു​റി യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമത​ല​യുള്ള പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌.+ അവർ സാദോ​ക്കി​ന്റെ പുത്ര​ന്മാർ.+ ലേവ്യ​രിൽനിന്ന്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരു​സ​ന്നി​ധി​യിൽ ചെല്ലാൻ നിയമി​ത​രാ​യ​വ​രാണ്‌ അവർ.”+

  • യഹസ്‌കേൽ 44:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘പക്ഷേ ഇസ്രാ​യേ​ല്യർ എന്നിൽനി​ന്ന്‌ അകന്നുപോയപ്പോൾ+ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യി​രുന്ന സാദോ​ക്കി​ന്റെ പുത്ര​ന്മാ​രായ ലേവ്യപുരോഹിതന്മാർ+ എന്നെ സമീപി​ച്ച്‌ എനിക്കു ശുശ്രൂഷ ചെയ്യും. എനിക്കു കൊഴുപ്പും+ രക്തവും+ അർപ്പി​ക്കാൻ അവർ എന്റെ മുന്നിൽ നിൽക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക