വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 30:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഫറവോന്റെ സംരക്ഷണത്തിൽ* അഭയം പ്രാപി​ക്കാ​നും

      ഈജി​പ്‌തി​ന്റെ തണലിൽ സുരക്ഷി​ത​ത്വം തേടാ​നും

      അവർ എന്നോട്‌ ആലോചിക്കാതെ+ ഈജി​പ്‌തി​ലേക്കു പോകു​ന്നു.+

  • യശയ്യ 36:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ റബ്‌ശാ​ക്കെ അവരോ​ടു പറഞ്ഞു: “ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക: ‘അസീറി​യ​യു​ടെ മഹാരാ​ജാവ്‌ പറയുന്നു: “എന്തു വിശ്വ​സി​ച്ചാ​ണു നീ ഇത്ര ധൈര്യ​ത്തോ​ടി​രി​ക്കു​ന്നത്‌?+

  • യശയ്യ 36:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ചതഞ്ഞ ഈറ്റയായ ഈജി​പ്‌തി​ലല്ലേ നീ ആശ്രയി​ക്കു​ന്നത്‌? ആരെങ്കി​ലും അതിൽ ഊന്നി​യാൽ അത്‌ അയാളു​ടെ കൈയിൽ തുളച്ചു​ക​യ​റും. ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നെ ആശ്രയി​ക്കുന്ന എല്ലാവ​രു​ടെ​യും ഗതി അതുത​ന്നെ​യാ​യി​രി​ക്കും.+

  • യിരെമ്യ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്നിട്ട്‌ ഇപ്പോൾ നീ ഈജി​പ്‌തി​ലേ​ക്കുള്ള വഴിയേ പോകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തിന്‌?+

      ശീഹോരിലെ* വെള്ളം കുടി​ക്കാ​നോ?

      അസീറി​യ​യി​ലേ​ക്കുള്ള വഴിയേ പോകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തിന്‌?+

      യൂഫ്ര​ട്ടീ​സി​ലെ വെള്ളം കുടി​ക്കാ​നോ?

  • യിരെമ്യ 37:5-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ആ സമയത്താ​ണു ഫറവോ​ന്റെ സൈന്യം ഈജി​പ്‌തിൽനിന്ന്‌ പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശ​ലേ​മി​നെ ഉപരോ​ധി​ച്ചി​രുന്ന കൽദയ​രു​ടെ കാതി​ലെ​ത്തു​ന്നത്‌. അതു​കൊണ്ട്‌ അവർ യരുശ​ലേ​മിൽനിന്ന്‌ പിൻവാ​ങ്ങി.+ 6 അപ്പോൾ യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി: 7 “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘എന്നോട്‌ ആലോചന ചോദി​ക്കാൻ നിന്നെ എന്റെ അടു​ത്തേക്ക്‌ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നീ പറയണം: “ഇതാ, നിന്നെ സഹായി​ക്കാൻ വരുന്ന ഫറവോ​ന്റെ സൈന്യ​ത്തി​നു സ്വദേ​ശ​മായ ഈജി​പ്‌തി​ലേക്കു തിരികെ പോ​കേ​ണ്ടി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക