-
യശയ്യ 53:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവൻ സഹിച്ച കഠിനവേദനകളുടെ ഫലം കണ്ട് അവൻ തൃപ്തനാകും.
-
-
ലൂക്കോസ് 7:47, 48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 അതുകൊണ്ട്, ഞാൻ നിന്നോടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും* അതെല്ലാം ക്ഷമിച്ചിരിക്കുന്നു.+ അതിനാൽ അവൾ കൂടുതൽ സ്‌നേഹം കാണിക്കുന്നു. എന്നാൽ കുറച്ച് ക്ഷമിച്ചുകിട്ടിയവൻ കുറച്ച് സ്നേഹിക്കുന്നു.” 48 പിന്നെ യേശു ആ സ്ത്രീയോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു.
-