റോമർ 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം.+ സഹോദരൻ ഇടറിവീഴാൻ ഇടയാക്കുന്ന എന്തെങ്കിലുമോ ഒരു തടസ്സമോ അയാളുടെ മുന്നിൽ വെക്കില്ല എന്നു തീരുമാനിച്ചുറയ്ക്കുക.+ റോമർ 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.+
13 അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം.+ സഹോദരൻ ഇടറിവീഴാൻ ഇടയാക്കുന്ന എന്തെങ്കിലുമോ ഒരു തടസ്സമോ അയാളുടെ മുന്നിൽ വെക്കില്ല എന്നു തീരുമാനിച്ചുറയ്ക്കുക.+
21 മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.+