വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യിൽനി​ന്നുള്ള രക്ഷയ്‌ക്കാ​യി കാത്തി​രി​ക്കു​ന്നു

        • “യഹോവേ, എത്ര കാലം​കൂ​ടെ?” (1, 2)

        • യഹോവ അളവറ്റ നന്മ കാണി​ക്കു​ന്നു (6)

സങ്കീർത്തനം 13:1

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 13:24; സങ്ക 6:3; 22:2

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 12

സങ്കീർത്തനം 13:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:7, 8

സങ്കീർത്തനം 13:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉറക്കത്തി​ലേക്ക്‌.”

സങ്കീർത്തനം 13:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:2; 35:19

സങ്കീർത്തനം 13:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 52:8; 147:11; 1പത്ര 5:6, 7
  • +1ശമു 2:1

സങ്കീർത്തനം 13:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കു സമൃദ്ധ​മാ​യി പ്രതി​ഫലം തന്നതു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 116:7; 119:17

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 13:1ഇയ്യ 13:24; സങ്ക 6:3; 22:2
സങ്കീ. 13:2സങ്ക 22:7, 8
സങ്കീ. 13:4സങ്ക 25:2; 35:19
സങ്കീ. 13:5സങ്ക 52:8; 147:11; 1പത്ര 5:6, 7
സങ്കീ. 13:51ശമു 2:1
സങ്കീ. 13:6സങ്ക 116:7; 119:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 13:1-6

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

13 യഹോവേ, എത്ര കാലം​കൂ​ടെ അങ്ങ്‌ എന്നെ ഓർക്കാ​തി​രി​ക്കും? എന്നേക്കു​മോ?

എത്ര കാലം അങ്ങ്‌ എന്നിൽനി​ന്ന്‌ മുഖം മറയ്‌ക്കും?+

 2 ഞാൻ എത്ര നാൾ ആകുല​ചി​ത്ത​നാ​യി കഴിയണം?

എത്ര കാലം ദുഃഖ​ഭാ​ര​മുള്ള ഹൃദയ​ത്തോ​ടെ ദിവസങ്ങൾ ഒന്നൊ​ന്നാ​യി തള്ളിനീ​ക്കണം?

എത്ര കാലം​കൂ​ടെ എന്റെ ശത്രു എന്നെക്കാൾ ബലവാ​നാ​യി​രി​ക്കും?+

 3 എന്റെ ദൈവ​മായ യഹോവേ, എന്നെ നോ​ക്കേ​ണമേ. എനിക്ക്‌ ഉത്തരം തരേണമേ.

ഞാൻ മരണത്തിലേക്കു* വഴുതി​വീ​ഴാ​തി​രി​ക്കാൻ എന്റെ കണ്ണുകളെ പ്രകാ​ശി​പ്പി​ക്കേ​ണമേ.

 4 “ഞാൻ അവനെ തോൽപ്പി​ച്ചു” എന്ന്‌ എന്റെ ശത്രു​വി​നു പിന്നെ പറയാ​നാ​കി​ല്ല​ല്ലോ.

എന്റെ വീഴ്‌ച​യിൽ എതിരാ​ളി​കൾ സന്തോ​ഷി​ക്കാൻ അനുവ​ദി​ക്ക​രു​തേ.+

 5 ഞാനോ, അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തിൽ ആശ്രയി​ക്കു​ന്നു.+

അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ എന്റെ ഹൃദയം സന്തോ​ഷി​ക്കും.+

 6 എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക