വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 84
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രത്തോ​ടുള്ള ഇഷ്ടം

        • പക്ഷിയാ​യി​രുന്നെ​ങ്കിൽ എന്ന്‌ ഒരു ലേവ്യൻ ആഗ്രഹി​ക്കു​ന്നു (3)

        • “തിരു​മു​റ്റത്തെ ഒരു ദിവസം” (10)

        • ‘ദൈവം ഒരു സൂര്യ​നും പരിച​യും’ (11)

സങ്കീർത്തനം 84:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 84:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൻ എത്ര​യേറെ പ്രിയ​പ്പെ​ടു​ന്നു!”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:4; 43:3; 46:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 8

സങ്കീർത്തനം 84:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:1, 2; 63:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 8

സങ്കീർത്തനം 84:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 8-9

    12/1/1986, പേ. 28

സങ്കീർത്തനം 84:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:6; 65:4
  • +1ദിന 25:7; സങ്ക 150:1

സങ്കീർത്തനം 84:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2006, പേ. 15

സങ്കീർത്തനം 84:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബാഖ ചെടി​ക​ളു​ടെ താഴ്‌വ​ര​യി​ലൂ​ടെ.”

  • *

    മറ്റൊരു സാധ്യത “ഗുരു തന്നെത്തന്നെ അനു​ഗ്ര​ഹ​ങ്ങ​ളാൽ പൊതി​യു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 8

സങ്കീർത്തനം 84:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:32; യശ 40:29-31; ഹബ 3:19

സങ്കീർത്തനം 84:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവമേ, ഞങ്ങളുടെ പരിചയെ നോ​ക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:1
  • +1ശമു 2:10

സങ്കീർത്തനം 84:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിൽക്കു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:8; 27:4; 43:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 9

സങ്കീർത്തനം 84:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1; യശ 60:19, 20
  • +ആവ 33:29; 2ശമു 22:3; സങ്ക 144:2
  • +സങ്ക 34:9; 37:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2009, പേ. 20

സങ്കീർത്തനം 84:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 146:5; യിര 17:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 84:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 84:1സങ്ക 27:4; 43:3; 46:4
സങ്കീ. 84:2സങ്ക 42:1, 2; 63:1, 2
സങ്കീ. 84:4സങ്ക 23:6; 65:4
സങ്കീ. 84:41ദിന 25:7; സങ്ക 150:1
സങ്കീ. 84:5സങ്ക 28:7
സങ്കീ. 84:7സങ്ക 18:32; യശ 40:29-31; ഹബ 3:19
സങ്കീ. 84:9ഉൽ 15:1
സങ്കീ. 84:91ശമു 2:10
സങ്കീ. 84:10സങ്ക 26:8; 27:4; 43:3, 4
സങ്കീ. 84:11സങ്ക 27:1; യശ 60:19, 20
സങ്കീ. 84:11ആവ 33:29; 2ശമു 22:3; സങ്ക 144:2
സങ്കീ. 84:11സങ്ക 34:9; 37:18
സങ്കീ. 84:12സങ്ക 146:5; യിര 17:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 84:1-12

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ഗിത്യരാഗത്തിൽ* കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

84 സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ,

അങ്ങയുടെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രം എത്ര മനോ​ഹരം!*+

 2 യഹോവയുടെ തിരു​മു​റ്റത്ത്‌ എത്താൻ

ഞാൻ എത്ര കൊതി​ക്കു​ന്നു!+

അതിനായി കാത്തു​കാ​ത്തി​രുന്ന്‌ ഞാൻ തളർന്നു.

എന്റെ ശരീര​വും ഹൃദയ​വും ജീവനുള്ള ദൈവ​ത്തിന്‌ ആനന്ദ​ത്തോ​ടെ ആർപ്പി​ടു​ന്നു.

 3 എന്റെ രാജാ​വും എന്റെ ദൈവ​വും ആയ

സൈന്യങ്ങളുടെ അധിപ​നായ യഹോവേ,

അങ്ങയുടെ മഹനീ​യ​യാ​ഗ​പീ​ഠ​ത്തി​നു സമീപം

ഒരു പക്ഷിക്കു​പോ​ലും കൂടു കൂട്ടാ​നാ​കു​ന്നു;

കുഞ്ഞുങ്ങളെ പരിപാ​ലി​ക്കാൻ മീവൽപ്പക്ഷി അവിടെ കൂട്‌ ഒരുക്കു​ന്നു.

 4 അങ്ങയുടെ ഭവനത്തിൽ കഴിയു​ന്നവർ സന്തുഷ്ടർ.+

അവർ നിരന്തരം അങ്ങയെ സ്‌തു​തി​ക്കു​ന്ന​ല്ലോ.+ (സേലാ)

 5 അങ്ങയെ ബലമാ​ക്കു​ന്നവർ സന്തുഷ്ടർ.+

ദേവാലയത്തിലേക്കുള്ള പ്രധാ​ന​വീ​ഥി​ക​ളി​ല​ല്ലോ അവരുടെ ഹൃദയം.

 6 ബാഖ താഴ്‌വരയിലൂടെ* കടന്നു​പോ​കു​മ്പോൾ

അവർ അതിനെ നീരു​റ​വകൾ നിറഞ്ഞ സ്ഥലമാ​ക്കു​ന്നു;

മുൻമഴ അതിനെ അനു​ഗ്രഹം അണിയി​ക്കു​ന്നു.*

 7 നടന്നുനീങ്ങവെ അവർ ഒന്നി​നൊ​ന്നു ശക്തിയാർജി​ക്കു​ന്നു;+

അവരെല്ലാം സീയോ​നിൽ ദൈവ​സ​ന്നി​ധി​യിൽ എത്തുന്നു.

 8 സൈന്യങ്ങളുടെ ദൈവ​മായ യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;

യാക്കോബിൻദൈവമേ, ശ്രദ്ധി​ക്കേ​ണമേ. (സേലാ)

 9 ഞങ്ങളുടെ പരിച​യായ ദൈവമേ,+ നോ​ക്കേ​ണമേ;*

അങ്ങയുടെ അഭിഷി​ക്തന്റെ മുഖ​ത്തേക്കു നോ​ക്കേ​ണമേ.+

10 തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസ​ത്തെ​ക്കാൾ ഉത്തമം!+

ദുഷ്ടതയുടെ കൂടാ​ര​ങ്ങ​ളിൽ താമസി​ക്കു​ന്ന​തി​നെ​ക്കാൾ

എന്റെ ദൈവ​ത്തിൻഭ​വ​ന​ത്തി​ന്റെ വാതിൽക്കൽ സേവിക്കുന്നത്‌* എനിക്ക്‌ ഏറെ ഇഷ്ടം.

11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിച​യും;+

കൃപയും മഹത്ത്വ​വും ചൊരി​യുന്ന ദൈവം.

നിഷ്‌കളങ്കതയോടെ* നടക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ

ഒരു നന്മയും പിടി​ച്ചു​വെ​ക്കില്ല.+

12 സൈന്യങ്ങളുടെ അധിപ​നായ യഹോവേ,

അങ്ങയിൽ ആശ്രയ​മർപ്പി​ക്കു​ന്നവൻ സന്തുഷ്ടൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക