വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 19:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:16; 28:6; യാക്ക 2:5

സുഭാഷിതങ്ങൾ 19:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തിടു​ക്ക​ത്തിൽ കാലെ​ടു​ത്തു​വെ​ക്കു​ന്നവൻ.”

ഒത്തുവാക്യങ്ങള്‍

  • +റോമ 10:2

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 3 2020 പേ. 4-5

സുഭാഷിതങ്ങൾ 19:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2013, പേ. 10-14

    7/15/2003, പേ. 23

    8/1/1998, പേ. 32

    2/15/1993, പേ. 15-18

സുഭാഷിതങ്ങൾ 19:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:20

സുഭാഷിതങ്ങൾ 19:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓരോ ശ്വാസ​ത്തി​ലും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 19:18, 19
  • +സുഭ 19:9

സുഭാഷിതങ്ങൾ 19:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഔദാ​ര്യം കാണി​ക്കു​ന്ന​വന്റെ.”

സുഭാഷിതങ്ങൾ 19:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:20
  • +സഭ 9:14, 15; യാക്ക 2:2, 3

സുഭാഷിതങ്ങൾ 19:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:32
  • +സുഭ 2:1, 5

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 127-128

    ‘ദൈവസ്‌നേഹം’, പേ. 124-125

    വീക്ഷാഗോപുരം,

    7/1/1999, പേ. 18-19

സുഭാഷിതങ്ങൾ 19:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓരോ ശ്വാസ​ത്തി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 19:5; വെളി 21:8

സുഭാഷിതങ്ങൾ 19:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:24, 38, 39; സുഭ 30:21, 22; സഭ 10:7

സുഭാഷിതങ്ങൾ 19:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലംഘനം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:29; 16:32; യാക്ക 1:19
  • +ഉൽ 50:19-21; മത്ത 18:21, 22; എഫ 4:32

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനങ്ങൾ 152, 164

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 187

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 56

    വീക്ഷാഗോപുരം,

    1/1/2015, പേ. 12-13

    12/1/2007, പേ. 19-20

    7/15/1995, പേ. 22

    ഉണരുക!,

    3/8/2005, പേ. 19-20

    5/8/1989, പേ. 19-20

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 26

    പരിജ്ഞാനം, പേ. 166

സുഭാഷിതങ്ങൾ 19:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ത്തി​ന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:14; 20:2; ദാനി 2:12

സുഭാഷിതങ്ങൾ 19:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്വൈരം കെടു​ത്തുന്ന.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:21, 22
  • +സുഭ 21:9, 19; 27:15

സുഭാഷിതങ്ങൾ 19:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 24:14; സുഭ 18:22; 31:10

സുഭാഷിതങ്ങൾ 19:15

ഒത്തുവാക്യങ്ങള്‍

  • +സുഭ 23:21; 24:33, 34; 2തെസ്സ 3:10

സുഭാഷിതങ്ങൾ 19:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:17
  • +സുഭ 15:32

സുഭാഷിതങ്ങൾ 19:17

ഒത്തുവാക്യങ്ങള്‍

  • +ആവ 15:7, 8; സങ്ക 37:25, 26; എബ്ര 13:16
  • +സുഭ 11:24; മത്ത 5:7; എബ്ര 6:10

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 155

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 206-207

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 29

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2016, പേ. 27

    വീക്ഷാഗോപുരം,

    10/15/2010, പേ. 19

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 19:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരണം ആഗ്രഹി​ക്ക​രു​ത്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:24; 22:6, 15
  • +1ശമു 3:12, 13

സുഭാഷിതങ്ങൾ 19:19

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:16-18; 26:21

സുഭാഷിതങ്ങൾ 19:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:13
  • +ആവ 8:14, 16; എബ്ര 12:7, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2002, പേ. 32

സുഭാഷിതങ്ങൾ 19:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉപദേ​ശ​ങ്ങളേ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 11:6, 7; 50:19, 20; സുഭ 21:30; ദാനി 4:35; പ്രവൃ 5:38, 39

സുഭാഷിതങ്ങൾ 19:22

ഒത്തുവാക്യങ്ങള്‍

  • +മീഖ 6:8

സുഭാഷിതങ്ങൾ 19:23

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:27; മല 3:16
  • +സുഭ 12:21

സുഭാഷിതങ്ങൾ 19:24

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:9-11; 15:19; 24:30, 31; 26:14, 15

സുഭാഷിതങ്ങൾ 19:25

ഒത്തുവാക്യങ്ങള്‍

  • +ആവ 25:2
  • +സുഭ 15:5
  • +സുഭ 9:9; 21:11

സുഭാഷിതങ്ങൾ 19:26

ഒത്തുവാക്യങ്ങള്‍

  • +പുറ 20:12; ലേവ 20:9; സുഭ 20:20; 30:17

സുഭാഷിതങ്ങൾ 19:28

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:9, 10
  • +സുഭ 4:16, 17

സുഭാഷിതങ്ങൾ 19:29

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:12
  • +സുഭ 10:13; 26:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 19:1സുഭ 15:16; 28:6; യാക്ക 2:5
സുഭാ. 19:2റോമ 10:2
സുഭാ. 19:4സുഭ 14:20
സുഭാ. 19:5ആവ 19:18, 19
സുഭാ. 19:5സുഭ 19:9
സുഭാ. 19:7സുഭ 14:20
സുഭാ. 19:7സഭ 9:14, 15; യാക്ക 2:2, 3
സുഭാ. 19:8സുഭ 15:32
സുഭാ. 19:8സുഭ 2:1, 5
സുഭാ. 19:9സുഭ 19:5; വെളി 21:8
സുഭാ. 19:102ശമു 3:24, 38, 39; സുഭ 30:21, 22; സഭ 10:7
സുഭാ. 19:11സുഭ 14:29; 16:32; യാക്ക 1:19
സുഭാ. 19:11ഉൽ 50:19-21; മത്ത 18:21, 22; എഫ 4:32
സുഭാ. 19:12സുഭ 16:14; 20:2; ദാനി 2:12
സുഭാ. 19:132ശമു 16:21, 22
സുഭാ. 19:13സുഭ 21:9, 19; 27:15
സുഭാ. 19:14ഉൽ 24:14; സുഭ 18:22; 31:10
സുഭാ. 19:15സുഭ 23:21; 24:33, 34; 2തെസ്സ 3:10
സുഭാ. 19:16സുഭ 16:17
സുഭാ. 19:16സുഭ 15:32
സുഭാ. 19:17ആവ 15:7, 8; സങ്ക 37:25, 26; എബ്ര 13:16
സുഭാ. 19:17സുഭ 11:24; മത്ത 5:7; എബ്ര 6:10
സുഭാ. 19:18സുഭ 13:24; 22:6, 15
സുഭാ. 19:181ശമു 3:12, 13
സുഭാ. 19:191ശമു 24:16-18; 26:21
സുഭാ. 19:20സുഭ 4:13
സുഭാ. 19:20ആവ 8:14, 16; എബ്ര 12:7, 11
സുഭാ. 19:21ഉൽ 11:6, 7; 50:19, 20; സുഭ 21:30; ദാനി 4:35; പ്രവൃ 5:38, 39
സുഭാ. 19:22മീഖ 6:8
സുഭാ. 19:23സുഭ 14:27; മല 3:16
സുഭാ. 19:23സുഭ 12:21
സുഭാ. 19:24സുഭ 6:9-11; 15:19; 24:30, 31; 26:14, 15
സുഭാ. 19:25ആവ 25:2
സുഭാ. 19:25സുഭ 15:5
സുഭാ. 19:25സുഭ 9:9; 21:11
സുഭാ. 19:26പുറ 20:12; ലേവ 20:9; സുഭ 20:20; 30:17
സുഭാ. 19:281രാജ 21:9, 10
സുഭാ. 19:28സുഭ 4:16, 17
സുഭാ. 19:29സുഭ 9:12
സുഭാ. 19:29സുഭ 10:13; 26:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 19:1-29

സുഭാ​ഷി​തങ്ങൾ

19 നുണയ​നും വിഡ്‌ഢി​യും ആയി ജീവി​ക്കു​ന്ന​തി​നെ​ക്കാൾ

നിഷ്‌കളങ്കതയോടെ* ദരി​ദ്ര​നാ​യി ജീവി​ക്കു​ന്നതു നല്ലത്‌.+

 2 അറിവില്ലായ്‌മ മനുഷ്യ​നു നന്നല്ല;+

എടുത്തുചാട്ടക്കാരൻ* പാപം ചെയ്യുന്നു.

 3 സ്വന്തം വിഡ്‌ഢി​ത്ത​മാണ്‌ ഒരുവനെ വഴി​തെ​റ്റി​ക്കു​ന്നത്‌;

അവന്റെ ഹൃദയം യഹോ​വ​യോ​ടു കോപി​ക്കു​ന്നു.

 4 പണക്കാരനു ധാരാളം സുഹൃ​ത്തു​ക്കൾ ഉണ്ടാകു​ന്നു;

എന്നാൽ ദരി​ദ്രനെ കൂട്ടു​കാ​രൻപോ​ലും ഉപേക്ഷി​ക്കു​ന്നു.+

 5 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാ​തി​രി​ക്കില്ല;+

നാവെടുത്താൽ* നുണ പറയു​ന്നവൻ രക്ഷപ്പെ​ടില്ല.+

 6 പ്രമാണിമാരുടെ* പ്രീതി നേടാൻ പലരും ശ്രമി​ക്കു​ന്നു;

സമ്മാനം നൽകു​ന്ന​വനെ എല്ലാവ​രും സുഹൃ​ത്താ​ക്കു​ന്നു.

 7 ദരിദ്രനെ അവന്റെ സഹോ​ദ​ര​ന്മാ​രെ​ല്ലാം വെറു​ക്കു​ന്നു;+

പിന്നെ കൂട്ടു​കാർ അവനെ ഒറ്റപ്പെ​ടു​ത്താ​തി​രി​ക്കു​മോ?+

അവൻ യാചി​ച്ചു​കൊണ്ട്‌ അവരുടെ പുറകേ ചെല്ലുന്നു; എന്നാൽ ആരും അവനെ സഹായി​ക്കു​ന്നില്ല.

 8 സാമാന്യബോധം* നേടു​ന്നവൻ സ്വന്തം ജീവനെ സ്‌നേ​ഹി​ക്കു​ന്നു;+

വകതി​രി​വി​നെ നിധി​പോ​ലെ കാക്കു​ന്നവൻ വിജയി​ക്കും.+

 9 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാ​തി​രി​ക്കില്ല;

നാവെടുത്താൽ* നുണ പറയു​ന്നവൻ നശിച്ചു​പോ​കും.+

10 ആർഭാടത്തോടെയുള്ള ജീവിതം വിഡ്‌ഢി​ക്കു ചേർന്നതല്ല;

പ്രഭു​ക്ക​ന്മാ​രെ ഭരിക്കു​ന്നതു വേലക്കാ​രന്‌ അത്ര​പോ​ലും യോജി​ച്ചതല്ല!+

11 മനുഷ്യന്റെ ഉൾക്കാ​ഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു;+

ദ്രോഹങ്ങൾ* കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ അവനു സൗന്ദര്യം.+

12 രാജകോപം സിംഹത്തിന്റെ* മുരൾച്ച​പോ​ലെ;+

രാജാ​വി​ന്റെ പ്രീതി ഇലകളി​ലെ മഞ്ഞുതു​ള്ളി​പോ​ലെ.

13 വിഡ്‌ഢിയായ മകൻ അപ്പനു പ്രശ്‌നങ്ങൾ വരുത്തി​വെ​ക്കു​ന്നു;+

വഴക്കടിക്കുന്ന* ഭാര്യ ചോർച്ച നിലയ്‌ക്കാത്ത മേൽക്കൂ​ര​പോ​ലെ.+

14 വീടും സമ്പത്തും പിതാ​ക്ക​ന്മാ​രിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടു​ന്നു;

എന്നാൽ വിവേ​ക​മുള്ള ഭാര്യയെ യഹോവ തരുന്നു.+

15 അലസത ഗാഢനി​ദ്ര വരുത്തു​ന്നു;

മടിയൻ പട്ടിണി​കി​ട​ക്കും.+

16 കല്‌പന അനുസ​രി​ക്കു​ന്നവൻ ജീവ​നോ​ടി​രി​ക്കും;+

തോന്നി​യ​വാ​സം നടക്കു​ന്നവൻ മരണമ​ട​യും.+

17 എളിയവനോടു കരുണ കാണി​ക്കു​ന്നവൻ യഹോ​വ​യ്‌ക്കു കടം കൊടു​ക്കു​ന്നു;+

അവൻ ചെയ്യു​ന്ന​തി​നു ദൈവം പ്രതി​ഫലം നൽകും.+

18 പ്രതീക്ഷയ്‌ക്കു വകയു​ള്ള​പ്പോൾ നിന്റെ മകനു ശിക്ഷണം കൊടു​ക്കുക;+

അവന്റെ മരണത്തി​ന്‌ ഉത്തരവാ​ദി​യാ​ക​രുത്‌.*+

19 ദേഷ്യക്കാരനായ മനുഷ്യൻ പിഴ​യൊ​ടു​ക്കേ​ണ്ടി​വ​രും;

അവനെ രക്ഷിക്കാൻ ശ്രമി​ച്ചാൽ, അതുതന്നെ നീ വീണ്ടും​വീ​ണ്ടും ചെയ്യേ​ണ്ടി​വ​രും.+

20 ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിച്ചാൽ+

ഭാവി​യിൽ നീ ജ്ഞാനി​യാ​യി​ത്തീ​രും.+

21 മനുഷ്യൻ ഹൃദയ​ത്തിൽ ഒരുപാ​ടു പദ്ധതി​ക​ളി​ടു​ന്നു;

എന്നാൽ യഹോ​വ​യു​ടെ ഉദ്ദേശ്യങ്ങളേ* നിറ​വേറൂ.+

22 അചഞ്ചലസ്‌നേഹമാണ്‌ ഒരുവനെ ശ്രേഷ്‌ഠ​നാ​ക്കു​ന്നത്‌;+

നുണയ​നാ​കു​ന്ന​തി​ലും നല്ലതു ദരി​ദ്ര​നാ​കു​ന്ന​താണ്‌.

23 യഹോവയോടുള്ള ഭയഭക്തി ജീവനി​ലേക്കു നയിക്കു​ന്നു;+

അതുള്ളവർ സന്തോ​ഷ​ത്തോ​ടെ വിശ്ര​മി​ക്കും, ആരും അവരെ ദ്രോ​ഹി​ക്കില്ല.+

24 മടിയൻ കൈ പാത്ര​ത്തി​ലേക്കു കൊണ്ടു​പോ​കു​ന്നു;

എന്നാൽ ഭക്ഷണം വായി​ലേക്കു കൊണ്ടു​പോ​കാൻപോ​ലും അവനു മടിയാ​ണ്‌.+

25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ വിവേ​കി​യാ​യി​ത്തീ​രും.+

വകതി​രി​വു​ള്ള​വനെ ശാസി​ക്കുക, അവന്റെ അറിവ്‌ വർധി​ക്കും.+

26 അപ്പനെ ദ്രോ​ഹി​ക്കു​ക​യും അമ്മയെ ആട്ടി​യോ​ടി​ക്കു​ക​യും ചെയ്യുന്ന മകൻ

നാണ​ക്കേ​ടും അപമാ​ന​വും വരുത്തി​വെ​ക്കു​ന്നു.+

27 എന്റെ മകനേ, ശിക്ഷണം ശ്രദ്ധി​ക്കാ​തി​രു​ന്നാൽ

നീ ജ്ഞാന​മൊ​ഴി​ക​ളിൽനിന്ന്‌ അകന്നു​പോ​കും.

28 വിലകെട്ട സാക്ഷി നീതിയെ പരിഹ​സി​ക്കു​ന്നു;+

ദുഷ്ടന്റെ വായ്‌ ദുഷ്ടത വിഴു​ങ്ങു​ന്നു.+

29 പരിഹാസികളെ ന്യായ​വി​ധി കാത്തി​രി​ക്കു​ന്നു;+

വിഡ്‌ഢി​ക​ളു​ടെ മുതു​കിന്‌ അടി കരുതി​വെ​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക