വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വയെ അഭയമാ​ക്കു​ന്നു

        • “യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌” (4)

        • അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു (5)

സങ്കീർത്തനം 11:1

ഒത്തുവാക്യങ്ങള്‍

  • +2ദിന 14:11; സങ്ക 7:1; 56:11

സങ്കീർത്തനം 11:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതി​യു​ടെ അടിത്ത​റ​തന്നെ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 18

    5/15/2005, പേ. 32

    9/1/1986, പേ. 28

സങ്കീർത്തനം 11:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്വലി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +മീഖ 1:2; ഹബ 2:20
  • +2ദിന 20:6; സങ്ക 103:19; വെളി 4:2, 3
  • +2ദിന 16:9; സുഭ 15:3; സെഖ 4:10; എബ്ര 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 3-7

സങ്കീർത്തനം 11:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 6:5; 7:1
  • +സുഭ 3:31; 6:16, 17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 53

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 97

    ‘ദൈവസ്‌നേഹം’, പേ. 92-94

    വീക്ഷാഗോപുരം,

    6/1/2007, പേ. 6-7

    9/15/2005, പേ. 29

    ഉണരുക!,

    5/22/1997, പേ. 8

സങ്കീർത്തനം 11:6

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “തീക്കനൽ.”

  • *

    അതായത്‌, സൾഫർ.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:24; യഹ 38:22

സങ്കീർത്തനം 11:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവിടു​ത്തെ പ്രീതി അനുഭ​വി​ച്ച​റി​യും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +സങ്ക 146:8
  • +ഇയ്യ 36:7; സങ്ക 34:15; 1പത്ര 3:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 11:12ദിന 14:11; സങ്ക 7:1; 56:11
സങ്കീ. 11:4മീഖ 1:2; ഹബ 2:20
സങ്കീ. 11:42ദിന 20:6; സങ്ക 103:19; വെളി 4:2, 3
സങ്കീ. 11:42ദിന 16:9; സുഭ 15:3; സെഖ 4:10; എബ്ര 4:13
സങ്കീ. 11:5ഉൽ 6:5; 7:1
സങ്കീ. 11:5സുഭ 3:31; 6:16, 17
സങ്കീ. 11:6ഉൽ 19:24; യഹ 38:22
സങ്കീ. 11:7ആവ 32:4
സങ്കീ. 11:7സങ്ക 146:8
സങ്കീ. 11:7ഇയ്യ 36:7; സങ്ക 34:15; 1പത്ര 3:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 11:1-7

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീ​ദി​ന്റേത്‌.

11 യഹോ​വയെ ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നു.+

അപ്പോൾപ്പി​ന്നെ നിങ്ങൾക്ക്‌ എങ്ങനെ എന്നോട്‌ ഇങ്ങനെ പറയാ​നാ​കും:

“പക്ഷി​യെ​പ്പോ​ലെ പർവത​ത്തി​ലേക്കു പറന്നു​പോ​കൂ!

 2 ദുഷ്ടർ വില്ലു കുലയ്‌ക്കു​ന്നതു കണ്ടോ?

ഇരുട്ടത്ത്‌ ഇരുന്ന്‌ ഹൃദയ​ശു​ദ്ധി​യു​ള്ള​വരെ എയ്‌തു​വീ​ഴ്‌ത്താൻ

അവർ അമ്പു ഞാണി​ന്മേൽ വെക്കുന്നു.

 3 അടിത്തറതന്നെ* തകർന്നു​പോ​യാൽ

നീതി​മാൻ എന്തു ചെയ്യും?”

 4 യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌.+

സ്വർഗ​ത്തി​ലാണ്‌ യഹോ​വ​യു​ടെ സിംഹാ​സനം.+

തൃക്കണ്ണു​കൾ മനുഷ്യ​മ​ക്കളെ കാണുന്നു.

സൂക്ഷ്‌മ​മാ​യി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരി​ശോ​ധി​ക്കു​ന്നു.+

 5 യഹോവ നീതി​മാ​നെ​യും ദുഷ്ട​നെ​യും പരി​ശോ​ധി​ക്കു​ന്നു.+

അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു.+

 6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷി​ക്കും.

തീയും ഗന്ധകവും*+ ഉഷ്‌ണ​ക്കാ​റ്റും ആയിരി​ക്കും അവരുടെ പാനപാ​ത്ര​ത്തിൽ പകരുന്ന ഓഹരി.

 7 കാരണം, യഹോവ നീതി​മാ​നാണ്‌,+ നീതി​പ്ര​വൃ​ത്തി​കൾ പ്രിയ​പ്പെ​ടു​ന്നു.+

നേരു​ള്ള​വർ തിരു​മു​ഖം കാണും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക