വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 23:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിന്റെ ദേഹിക്കു വലിയ കൊതി​യു​ണ്ടെ​ങ്കിൽ.”

  • *

    അഥവാ “സ്വയം നിയ​ന്ത്രി​ക്കുക.”

സുഭാഷിതങ്ങൾ 23:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “സ്വന്തം വകതി​രി​വ്‌ ഉപയോ​ഗി​ക്കു​ന്നതു മതിയാ​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:20; യോഹ 6:27; 1തിമ 6:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    ഉണരുക!,

    10/2015, പേ. 4

    വീക്ഷാഗോപുരം,

    7/15/2000, പേ. 4

സുഭാഷിതങ്ങൾ 23:5

ഒത്തുവാക്യങ്ങള്‍

  • +1യോഹ 2:16, 17
  • +സുഭ 27:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    വീക്ഷാഗോപുരം,

    7/15/2000, പേ. 4

    5/15/1993, പേ. 10-11

    10/1/1990, പേ. 5

സുഭാഷിതങ്ങൾ 23:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദുഷ്ടമായ കണ്ണുള്ള​വന്റെ.”

സുഭാഷിതങ്ങൾ 23:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ ഹൃദയം നിന്റെ​കൂ​ടെ​യില്ല.”

സുഭാഷിതങ്ങൾ 23:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:7; 26:4
  • +മത്ത 7:6

സുഭാഷിതങ്ങൾ 23:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 19:14; സുഭ 22:28

സുഭാഷിതങ്ങൾ 23:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിമോ​ചകൻ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 22:22, 23; സങ്ക 10:14

സുഭാഷിതങ്ങൾ 23:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 13

സുഭാഷിതങ്ങൾ 23:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:24; 19:18; എഫ 6:4

സുഭാഷിതങ്ങൾ 23:14

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

സുഭാഷിതങ്ങൾ 23:15

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:11; 3യോഹ 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 32

സുഭാഷിതങ്ങൾ 23:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വൃക്കകൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 32

സുഭാഷിതങ്ങൾ 23:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:1
  • +സങ്ക 111:10; 2കൊ 7:1

സുഭാഷിതങ്ങൾ 23:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:37; സുഭ 24:14

സുഭാഷിതങ്ങൾ 23:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:1; യശ 5:11; റോമ 13:13; 1പത്ര 4:3
  • +സുഭ 28:7; 1കൊ 10:31

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 43

സുഭാഷിതങ്ങൾ 23:21

ഒത്തുവാക്യങ്ങള്‍

  • +ആവ 21:20, 21; സുഭ 21:17

സുഭാഷിതങ്ങൾ 23:22

ഒത്തുവാക്യങ്ങള്‍

  • +പുറ 20:12; 21:17; മത്ത 15:5, 6; എഫ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2004, പേ. 14

    6/15/2000, പേ. 21

    ഉണരുക!,

    11/8/2003, പേ. 29

    10/8/1991, പേ. 20

    4/8/1989, പേ. 22-23

സുഭാഷിതങ്ങൾ 23:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമ്പാദി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +ഫിലി 3:7, 8
  • +സുഭ 4:5; 16:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 9

    11/2018, പേ. 3-7, 8-12

    വീക്ഷാഗോപുരം,

    12/15/1997, പേ. 8

    5/1/1987, പേ. 4-6

സുഭാഷിതങ്ങൾ 23:24

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 50

സുഭാഷിതങ്ങൾ 23:25

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 50

സുഭാഷിതങ്ങൾ 23:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:43

സുഭാഷിതങ്ങൾ 23:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിദേ​ശ​സ്‌ത്രീ.” സുഭ 2:16 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 23:28

ഒത്തുവാക്യങ്ങള്‍

  • +സുഭ 7:10, 12; സഭ 7:26

സുഭാഷിതങ്ങൾ 23:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൂട്ടു ചേർത്ത വീഞ്ഞ്‌.”

  • *

    അഥവാ “രുചി​ക്കാൻ ഒത്തുകൂ​ടു​ന്ന​വർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:1; എഫ 5:18

സുഭാഷിതങ്ങൾ 23:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഷം സ്രവി​പ്പി​ക്കും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 19

സുഭാഷിതങ്ങൾ 23:33

ഒത്തുവാക്യങ്ങള്‍

  • +ഹോശ 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 19

സുഭാഷിതങ്ങൾ 23:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കു വേദനി​ച്ചില്ല.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:33

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 23:4സുഭ 28:20; യോഹ 6:27; 1തിമ 6:9, 10
സുഭാ. 23:51യോഹ 2:16, 17
സുഭാ. 23:5സുഭ 27:24
സുഭാ. 23:9സുഭ 9:7; 26:4
സുഭാ. 23:9മത്ത 7:6
സുഭാ. 23:10ആവ 19:14; സുഭ 22:28
സുഭാ. 23:11പുറ 22:22, 23; സങ്ക 10:14
സുഭാ. 23:13സുഭ 13:24; 19:18; എഫ 6:4
സുഭാ. 23:15സുഭ 27:11; 3യോഹ 4
സുഭാ. 23:17സങ്ക 37:1
സുഭാ. 23:17സങ്ക 111:10; 2കൊ 7:1
സുഭാ. 23:18സങ്ക 37:37; സുഭ 24:14
സുഭാ. 23:20സുഭ 20:1; യശ 5:11; റോമ 13:13; 1പത്ര 4:3
സുഭാ. 23:20സുഭ 28:7; 1കൊ 10:31
സുഭാ. 23:21ആവ 21:20, 21; സുഭ 21:17
സുഭാ. 23:22പുറ 20:12; 21:17; മത്ത 15:5, 6; എഫ 6:1
സുഭാ. 23:23ഫിലി 3:7, 8
സുഭാ. 23:23സുഭ 4:5; 16:16
സുഭാ. 23:26സങ്ക 107:43
സുഭാ. 23:27സുഭ 22:14
സുഭാ. 23:28സുഭ 7:10, 12; സഭ 7:26
സുഭാ. 23:30സുഭ 20:1; എഫ 5:18
സുഭാ. 23:33ഹോശ 4:11
സുഭാ. 23:35ഉൽ 19:33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 23:1-35

സുഭാ​ഷി​തങ്ങൾ

23 രാജാ​വി​നോ​ടൊ​പ്പം ഭക്ഷണത്തി​ന്‌ ഇരിക്കു​മ്പോൾ

നീ എവി​ടെ​യാ​ണെന്ന കാര്യം ചിന്തി​ച്ചു​കൊ​ള്ളുക.

 2 നീ ഭക്ഷണപ്രിയനാണെങ്കിൽ*

നിന്റെ തൊണ്ട​യ്‌ക്ക്‌ ഒരു കത്തി വെക്കുക.*

 3 അദ്ദേഹത്തിന്റെ വിശി​ഷ്ട​വി​ഭ​വങ്ങൾ കൊതി​ക്ക​രുത്‌;

അതു വഞ്ചന നിറഞ്ഞ ആഹാര​മാണ്‌.

 4 ധനം വാരി​ക്കൂ​ട്ടാൻ നീ മരിച്ചു​കി​ടന്ന്‌ പണി​യെ​ടു​ക്ക​രുത്‌;+

ആ ചിന്ത മതിയാ​ക്കി വകതി​രിവ്‌ കാണി​ക്കുക.*

 5 നീ അതിനെ നോക്കു​മ്പോൾ അത്‌ അവി​ടെ​യു​ണ്ടാ​കില്ല;+

അത്‌ ഒരു കഴുക​നെ​പ്പോ​ലെ ചിറകു വിരിച്ച്‌ ആകാശ​ത്തി​ലേക്കു പറന്നു​യ​രും.+

 6 പിശുക്കന്റെ* ഭക്ഷണം കഴിക്ക​രുത്‌;

അവന്റെ വിശി​ഷ്ട​വി​ഭ​വങ്ങൾ കൊതി​ക്ക​രുത്‌.

 7 അവൻ എല്ലാത്തി​ന്റെ​യും കണക്കു സൂക്ഷി​ക്കു​ന്നു.

“കഴിക്കൂ, കുടിക്കൂ” എന്ന്‌ അവൻ പറയുന്നു; എന്നാൽ അവന്റെ മനസ്സി​ലി​രു​പ്പു മറ്റൊ​ന്നാണ്‌.*

 8 കഴിച്ച അപ്പക്കഷ​ണ​ങ്ങ​ളെ​ല്ലാം നീ ഛർദി​ക്കും;

നീ പറഞ്ഞ അഭിന​ന്ദ​ന​വാ​ക്കു​കൾ വെറു​തേ​യാ​കും.

 9 വിഡ്‌ഢിയോടു സംസാ​രി​ക്ക​രുത്‌;+

അവൻ നിന്റെ വാക്കു​ക​ളി​ലെ ജ്ഞാനത്തെ പുച്ഛി​ക്കും.+

10 പണ്ടുപണ്ടേ ഉള്ള അതിർത്തി മാറ്റരു​ത്‌;+

അനാഥന്റെ* വയൽ കൈ​യേ​റ​രുത്‌.

11 അവരുടെ രക്ഷകൻ* ശക്തനാണ്‌;

അവൻ അവർക്കു​വേണ്ടി നിങ്ങൾക്കെ​തി​രെ വാദി​ക്കും.+

12 ഹൃദയപൂർവം ശിക്ഷണം സ്വീക​രി​ക്കുക;

ജ്ഞാന​മൊ​ഴി​കൾക്കു കാതോർക്കുക.

13 കുട്ടിക്കു ശിക്ഷണം നൽകാ​തി​രി​ക്ക​രുത്‌.+

വടി​കൊണ്ട്‌ അടിച്ചാൽ അവൻ മരിച്ചു​പോ​കില്ല.

14 ശവക്കുഴിയിൽ* പോകാ​തെ അവനെ രക്ഷിക്കാൻ

നീ വടി​കൊണ്ട്‌ അവനെ അടിക്കണം.

15 മകനേ, നിന്റെ ഹൃദയം ജ്ഞാനമു​ള്ള​താ​യാൽ

എന്റെ ഹൃദയം സന്തോ​ഷി​ക്കും.+

16 നിന്റെ വായ്‌ നേരോ​ടെ സംസാ​രി​ക്കു​മ്പോൾ

എന്റെ ഉള്ളം* ആനന്ദി​ക്കും.

17 നിന്റെ ഹൃദയം പാപി​ക​ളോട്‌ അസൂയ​പ്പെ​ട​രുത്‌;+

ദിവസം മുഴുവൻ യഹോ​വ​യോ​ടു ഭയഭക്തി കാണി​ക്കുക.+

18 അപ്പോൾ നിന്റെ ഭാവി ശോഭ​ന​മാ​കും;+

നിന്റെ പ്രത്യാശ അറ്റു​പോ​കില്ല.

19 മകനേ, ശ്രദ്ധി​ച്ചു​കേട്ട്‌ ബുദ്ധി​മാ​നാ​കുക;

നിന്റെ ഹൃദയത്തെ നേരായ പാതയിൽ നയിക്കുക.

20 കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെയും+

അത്യാർത്തി​യോ​ടെ ഇറച്ചി തിന്നു​ന്ന​വ​രു​ടെ​യും കൂട്ടത്തിൽ കൂടരു​ത്‌.+

21 മുഴുക്കുടിയനും തീറ്റി​ഭ്രാ​ന്ത​നും ദരി​ദ്ര​രാ​കും;+

മത്തുപി​ടിച്ച്‌ ഉറങ്ങു​ന്നവൻ പഴന്തുണി ഉടു​ക്കേ​ണ്ടി​വ​രും.

22 നിന്നെ ജനിപ്പിച്ച അപ്പൻ പറയു​ന്നതു കേൾക്കുക;

അമ്മയ്‌ക്കു പ്രായ​മാ​യെന്നു കരുതി അമ്മയെ നിന്ദി​ക്ക​രുത്‌.+

23 സത്യം വാങ്ങുക,* അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌;+

ജ്ഞാനവും ശിക്ഷണ​വും ഗ്രാഹ്യ​വും വാങ്ങുക.+

24 നീതിമാന്റെ അപ്പൻ സന്തോ​ഷി​ക്കും;

ജ്ഞാനിയെ ജനിപ്പി​ച്ചവൻ അവനെ ഓർത്ത്‌ ആഹ്ലാദി​ക്കും.

25 നിന്റെ അപ്പനും അമ്മയും ആഹ്ലാദി​ക്കും;

നിന്നെ പ്രസവി​ച്ചവൾ സന്തോ​ഷി​ക്കും.

26 മകനേ, നിന്റെ ഹൃദയം എനിക്കു തരുക;

നിന്റെ കണ്ണുകൾ എന്റെ വഴിക​ളിൽ സന്തോ​ഷി​ക്കട്ടെ.+

27 വേശ്യ ആഴമുള്ള ഒരു കുഴി​യാണ്‌;

അസാന്മാർഗി​യാ​യ സ്‌ത്രീ* ഇടുങ്ങിയ കിണർ.+

28 അവൾ ഒരു കവർച്ച​ക്കാ​ര​നെ​പ്പോ​ലെ ഒളിച്ചി​രി​ക്കു​ന്നു;+

അവിശ്വ​സ്‌ത​രാ​യ പുരു​ഷ​ന്മാ​രു​ടെ എണ്ണം കൂട്ടുന്നു.

29 ആർക്കാണു ദുരിതം? ആർക്കാണു ബുദ്ധി​മുട്ട്‌?

ആർക്കാണു തർക്കങ്ങൾ? ആർക്കാണു പരാതി​കൾ?

ആർക്കാണു കാരണ​മ​റി​യാത്ത മുറി​വു​കൾ? ആർക്കാണു തളർന്ന കണ്ണുകൾ?

30 വീഞ്ഞു കുടിച്ച്‌ നേരം കളയുന്നവർക്കും+

വീര്യം കൂടിയ വീഞ്ഞു* തേടു​ന്ന​വർക്കും!*

31 ചുവന്ന വീഞ്ഞു കണ്ട്‌ നീ നോക്കി​നിൽക്ക​രുത്‌;

അതു പാത്ര​ത്തിൽ ഇരുന്ന്‌ തിളങ്ങു​ന്ന​തും രുചി​യോ​ടെ കുടി​ച്ചി​റ​ക്കു​ന്ന​തും നോക്ക​രുത്‌.

32 ഒടുവിൽ അതു സർപ്പ​ത്തെ​പ്പോ​ലെ കൊത്തും;

അണലി​യെ​പ്പോ​ലെ കടിക്കും.*

33 നിന്റെ കണ്ണു വിചി​ത്ര​മായ കാഴ്‌ചകൾ കാണും;

നിന്റെ ഹൃദയം വേണ്ടാത്ത കാര്യങ്ങൾ സംസാ​രി​ക്കും.+

34 നീ നടുക്ക​ട​ലിൽ കിടക്കു​ന്ന​വ​നെ​പ്പോ​ലെ​യും

കപ്പലിന്റെ പായ്‌മ​ര​ത്തി​നു മുകളിൽ വിശ്ര​മി​ക്കു​ന്ന​വ​നെ​പ്പോ​ലെ​യും ആകും.

35 നീ ഇങ്ങനെ പറയും: “അവർ എന്നെ ഇടിച്ചു, പക്ഷേ ഞാൻ അറിഞ്ഞില്ല.*

എന്നെ അടിച്ചു, എനി​ക്കൊ​ന്നും തോന്നി​യില്ല.

ഞാൻ എപ്പോൾ ഉണരും?+

എനിക്ക്‌ ഇനിയും കുടി​ക്കണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക