വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 110
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു രാജാ​വും പുരോ​ഹി​ത​നും

        • ‘ശത്രു​ക്ക​ളു​ടെ ഇടയിൽ ഭരിക്കുക’ (2)

        • സ്വമന​സ്സാ​ലെ വരുന്ന യുവാക്കൾ മഞ്ഞുതു​ള്ളി​കൾപോ​ലെ (3)

സങ്കീർത്തനം 110:1

ഒത്തുവാക്യങ്ങള്‍

  • +മത്ത 22:43, 44; മർ 12:36; ലൂക്ക 20:42, 43; പ്രവൃ 2:34, 35; 1കൊ 15:25; എബ്ര 1:3, 13; 10:12, 13
  • +റോമ 8:34; എഫ 1:20; എബ്ര 8:1; 12:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 9

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 194

    വഴിയും സത്യവും, പേ. 252

    വീക്ഷാഗോപുരം,

    10/15/2012, പേ. 26

    9/1/2006, പേ. 13-14

    6/1/1994, പേ. 28-29

    7/1/1991, പേ. 16

    2/1/1990, പേ. 16

    പരിജ്ഞാനം, പേ. 96

    ‘നിശ്വസ്‌തം’, പേ. 247

    എന്നേക്കും ജീവിക്കൽ, പേ. 136-137

സങ്കീർത്തനം 110:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:8, 9; 45:4, 5; മത്ത 28:18; വെളി 6:2; 12:5; 19:11, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1989, പേ. 15-16

    1/1/1987, പേ. 6

    എന്നേക്കും ജീവിക്കൽ, പേ. 136-137

സങ്കീർത്തനം 110:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങയുടെ സൈന്യം പടയൊ​രു​ക്കം നടത്തുന്ന ദിവസം.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 61-65

    വീക്ഷാഗോപുരം,

    4/15/2008, പേ. 12

    9/15/2002, പേ. 8

    4/1/1987, പേ. 26

സങ്കീർത്തനം 110:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​നു ഖേദം തോന്നില്ല.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 14:18; എബ്ര 5:5, 6; 6:19, 20; 7:3, 11
  • +എബ്ര 7:21, 28

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 194

    വീക്ഷാഗോപുരം,

    10/15/2012, പേ. 26

    9/1/2006, പേ. 14

    2/1/1990, പേ. 16

    ‘നിശ്വസ്‌തം’, പേ. 245-247

സങ്കീർത്തനം 110:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:8
  • +സങ്ക 2:2; റോമ 2:5; വെളി 11:18; 19:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

സങ്കീർത്തനം 110:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജനതകൾക്കി​ട​യിൽ.”

  • *

    അഥവാ “മുഴു​ഭൂ​മി​യു​ടെ​യും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 79:6
  • +യിര 25:31-33

സങ്കീർത്തനം 110:7

അടിക്കുറിപ്പുകള്‍

  • *

    ഇത്‌ 1-ാം വാക്യ​ത്തിൽ ‘എന്റെ കർത്താവ്‌’ എന്നു വിളി​ച്ചി​രി​ക്കുന്ന വ്യക്തിയെ കുറി​ക്കു​ന്നു.

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 110:1മത്ത 22:43, 44; മർ 12:36; ലൂക്ക 20:42, 43; പ്രവൃ 2:34, 35; 1കൊ 15:25; എബ്ര 1:3, 13; 10:12, 13
സങ്കീ. 110:1റോമ 8:34; എഫ 1:20; എബ്ര 8:1; 12:2
സങ്കീ. 110:2സങ്ക 2:8, 9; 45:4, 5; മത്ത 28:18; വെളി 6:2; 12:5; 19:11, 15
സങ്കീ. 110:4ഉൽ 14:18; എബ്ര 5:5, 6; 6:19, 20; 7:3, 11
സങ്കീ. 110:4എബ്ര 7:21, 28
സങ്കീ. 110:5സങ്ക 16:8
സങ്കീ. 110:5സങ്ക 2:2; റോമ 2:5; വെളി 11:18; 19:19
സങ്കീ. 110:6സങ്ക 79:6
സങ്കീ. 110:6യിര 25:31-33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 110:1-7

സങ്കീർത്ത​നം

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

110 യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു:

“ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+

എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”+

 2 സീയോനിൽനിന്ന്‌ യഹോവ അങ്ങയുടെ അധികാ​ര​ത്തി​ന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും:

“ശത്രു​ക്ക​ളു​ടെ ഇടയി​ലേക്കു ചെന്ന്‌ അവരെ കീഴടക്കി മുന്നേറൂ!”+

 3 അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരും.

പുലരിയുടെ ഉദരത്തിൽനി​ന്നുള്ള മഞ്ഞുതു​ള്ളി​കൾപോ​ലെ

ഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാ​ക്ക​ളു​ടെ ഒരു സേന അങ്ങയ്‌ക്കു​ണ്ട്‌!

 4 “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള+ പുരോ​ഹി​തൻ!”+ എന്ന്‌

യഹോവ ആണയി​ട്ടി​രി​ക്കു​ന്നു; ദൈവം മനസ്സു മാറ്റില്ല.*

 5 യഹോവ അങ്ങയുടെ വലതു​വ​ശ​ത്തു​ണ്ടാ​യി​രി​ക്കും;+

തന്റെ കോപ​ദി​വ​സ​ത്തിൽ ദൈവം രാജാ​ക്ക​ന്മാ​രെ തച്ചുട​യ്‌ക്കും.+

 6 ദൈവം ജനതകൾക്കെതിരെ* ന്യായ​വി​ധി നടപ്പാ​ക്കും,+

ദേശം ശവശരീ​ര​ങ്ങൾകൊണ്ട്‌ നിറയും.+

വിസ്‌തൃതമായ ഒരു ദേശത്തിന്റെ* നേതാ​വി​നെ ദൈവം തകർക്കും.

 7 വഴിയരികെയുള്ള അരുവി​യിൽനിന്ന്‌ അദ്ദേഹം* കുടി​ക്കും.

പിന്നെ, അദ്ദേഹം തല ഉയർത്തി​നിൽക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക