വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 12:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്തവൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:13
  • +സങ്ക 32:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 28-29

സുഭാഷിതങ്ങൾ 12:2

ഒത്തുവാക്യങ്ങള്‍

  • +ആവ 25:1; 1രാജ 8:31, 32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 28

സുഭാഷിതങ്ങൾ 12:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10, 38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 29

    9/15/1994, പേ. 32

സുഭാഷിതങ്ങൾ 12:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:22; 19:14
  • +1രാജ 21:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 29-30

സുഭാഷിതങ്ങൾ 12:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 30

സുഭാഷിതങ്ങൾ 12:6

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:1, 2
  • +എസ്ഥ 7:3, 4; സുഭ 14:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 30

സുഭാഷിതങ്ങൾ 12:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 24:3; മത്ത 7:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 30

സുഭാഷിതങ്ങൾ 12:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 41:39; 1ശമു 16:18
  • +1ശമു 25:14, 17; മത്ത 27:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 30

    ശുശ്രൂഷാസ്‌കൂൾ, പേ. 198

സുഭാഷിതങ്ങൾ 12:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 30

സുഭാഷിതങ്ങൾ 12:10

ഒത്തുവാക്യങ്ങള്‍

  • +ഉൽ 33:12-14; പുറ 23:12; ആവ 22:4, 10; 25:4; യോന 4:11

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 159

    വീക്ഷാഗോപുരം,

    1/15/2003, പേ. 30-31

    ഉണരുക!,

    11/8/1998, പേ. 27

    3/8/1989, പേ. 28

സുഭാഷിതങ്ങൾ 12:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:19; എഫ 4:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2008, പേ. 3

    1/15/2003, പേ. 31

സുഭാഷിതങ്ങൾ 12:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2003, പേ. 31

സുഭാഷിതങ്ങൾ 12:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:23, 24; സങ്ക 5:6; സഭ 5:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 26

സുഭാഷിതങ്ങൾ 12:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:2; 18:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 26-27

സുഭാഷിതങ്ങൾ 12:15

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:7; 26:12
  • +സുഭ 1:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 27

സുഭാഷിതങ്ങൾ 12:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അതേ ദിവസം​തന്നെ.”

  • *

    അക്ഷ. “മൂടി​വെ​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 29:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 27

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 12:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നീതി​യാ​യത്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 27

സുഭാഷിതങ്ങൾ 12:18

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:24

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 102-104

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 51

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 15

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 160

    ‘ദൈവസ്‌നേഹം’, പേ. 153-154

    വീക്ഷാഗോപുരം,

    6/1/2005, പേ. 20

    11/15/2004, പേ. 27

    3/15/2003, പേ. 27-28

    3/1/2000, പേ. 17-18

    7/1/1998, പേ. 32

    9/15/1996, പേ. 23

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 26

    കുടുംബ സന്തുഷ്ടി, പേ. 147

സുഭാഷിതങ്ങൾ 12:19

ഒത്തുവാക്യങ്ങള്‍

  • +1പത്ര 3:10
  • +സുഭ 19:9; പ്രവൃ 5:3, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2007, പേ. 7

    3/15/2003, പേ. 28

സുഭാഷിതങ്ങൾ 12:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സമാധാ​ന​ത്തി​ന്റെ ഉപദേ​ശകർ.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:9

സുഭാഷിതങ്ങൾ 12:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 91:9, 10
  • +സുഭ 1:30, 31; യശ 48:22

സുഭാഷിതങ്ങൾ 12:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:6; സുഭ 6:16, 17; വെളി 21:8

സുഭാഷിതങ്ങൾ 12:23

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    3/15/2003, പേ. 29

സുഭാഷിതങ്ങൾ 12:24

ഒത്തുവാക്യങ്ങള്‍

  • +ഉൽ 39:4; 1രാജ 11:28
  • +സുഭ 19:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 29

സുഭാഷിതങ്ങൾ 12:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരാ​ശ​പ്പെ​ടു​ത്തു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:6; സുഭ 13:12; 15:13
  • +സുഭ 16:24; യശ 50:4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2020 പേ. 12

    11/8/1988, പേ. 20

    വീക്ഷാഗോപുരം,

    3/15/2003, പേ. 29-30

സുഭാഷിതങ്ങൾ 12:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 30

സുഭാഷിതങ്ങൾ 12:27

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:13-15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2003, പേ. 30

സുഭാഷിതങ്ങൾ 12:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:27; സുഭ 10:7; ഹബ 2:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 12:1സുഭ 4:13
സുഭാ. 12:1സങ്ക 32:9
സുഭാ. 12:2ആവ 25:1; 1രാജ 8:31, 32
സുഭാ. 12:3സങ്ക 37:10, 38
സുഭാ. 12:4സുഭ 18:22; 19:14
സുഭാ. 12:41രാജ 21:25
സുഭാ. 12:62ശമു 17:1, 2
സുഭാ. 12:6എസ്ഥ 7:3, 4; സുഭ 14:3
സുഭാ. 12:7സുഭ 24:3; മത്ത 7:24, 25
സുഭാ. 12:8ഉൽ 41:39; 1ശമു 16:18
സുഭാ. 12:81ശമു 25:14, 17; മത്ത 27:3, 4
സുഭാ. 12:9സുഭ 13:7
സുഭാ. 12:10ഉൽ 33:12-14; പുറ 23:12; ആവ 22:4, 10; 25:4; യോന 4:11
സുഭാ. 12:11സുഭ 28:19; എഫ 4:28
സുഭാ. 12:131രാജ 2:23, 24; സങ്ക 5:6; സഭ 5:6
സുഭാ. 12:14സുഭ 13:2; 18:20
സുഭാ. 12:15സുഭ 3:7; 26:12
സുഭാ. 12:15സുഭ 1:5
സുഭാ. 12:16സുഭ 29:11
സുഭാ. 12:18സുഭ 16:24
സുഭാ. 12:191പത്ര 3:10
സുഭാ. 12:19സുഭ 19:9; പ്രവൃ 5:3, 5
സുഭാ. 12:20മത്ത 5:9
സുഭാ. 12:21സങ്ക 91:9, 10
സുഭാ. 12:21സുഭ 1:30, 31; യശ 48:22
സുഭാ. 12:22സങ്ക 5:6; സുഭ 6:16, 17; വെളി 21:8
സുഭാ. 12:23സുഭ 10:19
സുഭാ. 12:24ഉൽ 39:4; 1രാജ 11:28
സുഭാ. 12:24സുഭ 19:15
സുഭാ. 12:25സങ്ക 38:6; സുഭ 13:12; 15:13
സുഭാ. 12:25സുഭ 16:24; യശ 50:4
സുഭാ. 12:27സുഭ 26:13-15
സുഭാ. 12:28സങ്ക 37:27; സുഭ 10:7; ഹബ 2:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 12:1-28

സുഭാ​ഷി​തങ്ങൾ

12 ശിക്ഷണം ഇഷ്ടപ്പെ​ടു​ന്നവൻ അറിവി​നെ സ്‌നേ​ഹി​ക്കു​ന്നു;+

എന്നാൽ ശാസന വെറു​ക്കു​ന്നവൻ ബുദ്ധി​ഹീ​നൻ.*+

 2 നല്ല മനുഷ്യ​ന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കു​ന്നു;

എന്നാൽ ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കു​ന്ന​വരെ ദൈവം കുറ്റം വിധി​ക്കു​ന്നു.+

 3 ദുഷ്ടത കാണിച്ച്‌ ആർക്കും സുരക്ഷി​ത​ത്വം നേടാ​നാ​കില്ല;+

എന്നാൽ നീതി​മാ​ന്മാ​രെ ഒരിക്ക​ലും പിഴു​തെ​റി​യാ​നാ​കില്ല.

 4 കാര്യപ്രാപ്‌തിയുള്ള ഭാര്യ ഭർത്താ​വിന്‌ ഒരു കിരീ​ട​മാണ്‌;+

എന്നാൽ നാണം​കെട്ട കാര്യങ്ങൾ ചെയ്യു​ന്നവൾ ഭർത്താ​വി​ന്റെ അസ്ഥികൾ ദ്രവി​പ്പി​ക്കു​ന്നു.+

 5 നീതിമാന്റെ ചിന്തകൾ നീതി​യു​ള്ളവ;

എന്നാൽ ദുഷ്ടന്മാ​രു​ടെ ഉപദേശം വഞ്ചന നിറഞ്ഞത്‌.

 6 ദുഷ്ടന്മാരുടെ വാക്കുകൾ രക്തം ചൊരി​യാൻ പതിയി​രി​ക്കു​ന്നു;+

എന്നാൽ നേരു​ള്ള​വ​രു​ടെ വായ്‌ അവരെ രക്ഷിക്കു​ന്നു.+

 7 ദുഷ്ടന്മാരെ നശിപ്പി​ക്കു​മ്പോൾ അവർ ഇല്ലാതാ​യി​പ്പോ​കു​ന്നു;

എന്നാൽ നീതി​മാ​ന്റെ വീട്‌ ഇളകാതെ നിൽക്കും.+

 8 ഒരുവന്റെ വായിലെ വിവേകം നിമിത്തം ആളുകൾ അവനെ പുകഴ്‌ത്തു​ന്നു;+

എന്നാൽ ഹൃദയ​ത്തിൽ വക്രത​യു​ള്ള​വനെ അവർ വെറു​ക്കു​ന്നു.+

 9 ആഹാരത്തിനു വകയി​ല്ലാത്ത പൊങ്ങ​ച്ച​ക്കാ​ര​നെ​ക്കാൾ

ഒരു വേലക്കാ​ര​നുള്ള സാധാ​രണ​ക്കാരൻ ഭേദം.+

10 നീതിമാൻ തന്റെ വളർത്തു​മൃ​ഗ​ങ്ങളെ നന്നായി നോക്കു​ന്നു;+

എന്നാൽ ദുഷ്ടന്മാ​രു​ടെ കരുണ​പോ​ലും ക്രൂരത നിറഞ്ഞ​താണ്‌.

11 തന്റെ നിലം കൃഷി ചെയ്യു​ന്നവൻ ഭക്ഷണം കഴിച്ച്‌ തൃപ്‌ത​നാ​കും;+

എന്നാൽ പ്രയോ​ജ​ന​മി​ല്ലാത്ത കാര്യ​ങ്ങൾക്കു പിന്നാലെ പോകു​ന്നവൻ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​നാണ്‌.

12 ഒരു ദുഷ്ടൻ പിടി​ച്ചതു സ്വന്തമാ​ക്കാൻ മറ്റൊരു ദുഷ്ടൻ ആഗ്രഹി​ക്കു​ന്നു;

എന്നാൽ നീതി​മാ​ന്മാ​രു​ടെ വേരു ഫലം കായ്‌ക്കു​ന്നു.

13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണി​യി​ലാ​കു​ന്നു;+

എന്നാൽ നീതി​മാൻ കഷ്ടതക​ളിൽനിന്ന്‌ രക്ഷപ്പെ​ടു​ന്നു.

14 തന്റെ സംസാ​ര​ത്തി​ന്റെ ഫലമായി ഒരുവൻ നന്മകൊ​ണ്ട്‌ തൃപ്‌ത​നാ​കു​ന്നു;+

അവന്റെ കൈകൾ ചെയ്‌ത​തിന്‌ അവനു പ്രതി​ഫലം കിട്ടും.

15 വിഡ്‌ഢിക്കു സ്വന്തം വഴി ശരിയാ​ണെന്നു തോന്നു​ന്നു;+

എന്നാൽ ബുദ്ധി​യു​ള്ളവൻ ഉപദേശം സ്വീക​രി​ക്കു​ന്നു.+

16 വിഡ്‌ഢി പെട്ടെന്നു* കോപം പ്രകടി​പ്പി​ക്കു​ന്നു;+

എന്നാൽ വിവേ​ക​മു​ള്ളവൻ പരിഹാ​സം വകവെ​ക്കു​ന്നില്ല.*

17 വിശ്വസ്‌തതയോടെ സാക്ഷി പറയു​ന്നവൻ സത്യം* സംസാ​രി​ക്കു​ന്നു;

എന്നാൽ കള്ളസാക്ഷി വഞ്ചന​യോ​ടെ സംസാ​രി​ക്കു​ന്നു.

18 ചിന്തിക്കാതെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ​യാണ്‌;

എന്നാൽ ബുദ്ധി​യു​ള്ള​വ​രു​ടെ നാവ്‌ മുറിവ്‌ ഉണക്കുന്നു.+

19 സത്യം സംസാ​രി​ക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+

എന്നാൽ നുണ പറയുന്ന നാവ്‌ ഒരു നിമി​ഷം​കൊണ്ട്‌ നശിച്ചു​പോ​കും.+

20 ദ്രോഹിക്കാൻ പദ്ധതി​യി​ടു​ന്ന​വ​രു​ടെ ഹൃദയ​ത്തിൽ വഞ്ചനയു​ണ്ട്‌;

എന്നാൽ സമാധാ​ന​ത്തി​നാ​യി പ്രവർത്തിക്കുന്നവർ* സന്തുഷ്ടർ.+

21 നീതിമാന്‌ ഒരു ദോഷ​വു​മു​ണ്ടാ​കില്ല;+

എന്നാൽ ദുഷ്ടന്മാ​രു​ടെ ജീവിതം ആപത്തു​കൊണ്ട്‌ നിറയും.+

22 നുണ പറയുന്ന വായ്‌ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

എന്നാൽ വിശ്വ​സ്‌തത കാണി​ക്കു​ന്നവർ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.

23 വിവേകമുള്ളവൻ തന്റെ അറിവ്‌ മൂടി​വെ​ക്കു​ന്നു;

വിഡ്‌ഢി​യു​ടെ ഹൃദയം വിഡ്‌ഢി​ത്തം വിളമ്പു​ന്നു.+

24 അധ്വാനശീലമുള്ളവന്റെ കൈകൾ ഭരണം നടത്തും;+

എന്നാൽ മടിയന്റെ കൈകൾ അടിമ​പ്പണി ചെയ്യേ​ണ്ടി​വ​രും.+

25 മനുഷ്യന്റെ ഹൃദയ​ത്തി​ലെ ഉത്‌ക​ണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു;*+

എന്നാൽ ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു.+

26 നീതിമാൻ തന്റെ മേച്ചിൽപ്പു​റങ്ങൾ പരി​ശോ​ധി​ക്കു​ന്നു;

എന്നാൽ ദുഷ്ടന്റെ ചെയ്‌തി​കൾ അവനെ വഴി​തെ​റ്റി​ക്കു​ന്നു.

27 മടിയൻ ഇരയുടെ പിന്നാലെ ഓടു​ന്നില്ല;+

എന്നാൽ അധ്വാ​ന​ശീ​ലം ഒരുവന്റെ അമൂല്യ​സ്വ​ത്താണ്‌.

28 നീതിയുടെ വഴി ജീവനി​ലേക്കു നയിക്കു​ന്നു;+

അതിന്റെ പാതയിൽ മരണമില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക