-
ഉൽപത്തി 37:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 യോസേഫ് വരുന്നതു ദൂരെനിന്നുതന്നെ അവർ കണ്ടു. യോസേഫ് അടുത്ത് എത്തുന്നതിനു മുമ്പ് അവർ കൂടിയാലോചിച്ച് യോസേഫിനെ കൊല്ലാൻ പദ്ധതിയിട്ടു.
-