ഉൽപത്തി 37:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 മിദ്യാന്യവ്യാപാരികൾ+ അതുവഴി കടന്നുപോയപ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്ന് വലിച്ചുകയറ്റി, 20 വെള്ളിക്കാശിനു യിശ്മായേല്യർക്കു വിറ്റു.+ അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി. ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 37:28 വീക്ഷാഗോപുരം,10/15/1992, പേ. 4 ‘നല്ല ദേശം’, പേ. 7
28 മിദ്യാന്യവ്യാപാരികൾ+ അതുവഴി കടന്നുപോയപ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്ന് വലിച്ചുകയറ്റി, 20 വെള്ളിക്കാശിനു യിശ്മായേല്യർക്കു വിറ്റു.+ അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.