ആവർത്തനം 32:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഒരു കഴുകൻ അതിന്റെ കൂട് ഇളക്കികുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട് പറക്കുന്നതുപോലെ,ചിറകു വിരിച്ച് അവയെതന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+12 യഹോവ തനിയെ യാക്കോബിനെ നയിച്ചു;+അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+ യശയ്യ 63:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു.+ ദൈവത്തിന്റെ സ്വന്തം സന്ദേശവാഹകൻ* അവരെ രക്ഷിച്ചു.+ സ്നേഹത്തോടും അനുകമ്പയോടും കൂടെ ദൈവം അവരെ വീണ്ടെടുത്തു,+അക്കാലമെല്ലാം അവരെ എടുത്തുകൊണ്ട് നടന്നു.+
11 ഒരു കഴുകൻ അതിന്റെ കൂട് ഇളക്കികുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട് പറക്കുന്നതുപോലെ,ചിറകു വിരിച്ച് അവയെതന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+12 യഹോവ തനിയെ യാക്കോബിനെ നയിച്ചു;+അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+
9 അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു.+ ദൈവത്തിന്റെ സ്വന്തം സന്ദേശവാഹകൻ* അവരെ രക്ഷിച്ചു.+ സ്നേഹത്തോടും അനുകമ്പയോടും കൂടെ ദൈവം അവരെ വീണ്ടെടുത്തു,+അക്കാലമെല്ലാം അവരെ എടുത്തുകൊണ്ട് നടന്നു.+