വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 38 “നീ യാഗപീ​ഠ​ത്തിൽ അർപ്പിക്കേ​ണ്ടത്‌ ഇവയാണ്‌: ഓരോ ദിവസ​വും മുടക്കം കൂടാതെ+ ഒരു വയസ്സുള്ള രണ്ട്‌ ആൺചെ​മ്മ​രി​യാട്‌.

  • പുറപ്പാട്‌ 29:42
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 42 നിങ്ങളുടെ തലമു​റ​ക​ളി​ലു​ട​നീ​ളം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ യഹോ​വ​യു​ടെ മുമ്പാകെ ക്രമമാ​യി അർപ്പി​ക്കേണ്ട ഒരു ദഹനയാ​ഗ​മാണ്‌ ഇത്‌. നിന്നോ​ടു സംസാ​രി​ക്കാൻ ഞാൻ നിങ്ങളു​ടെ മുന്നിൽ സന്നിഹി​ത​നാ​കു​ന്നത്‌ അവി​ടെ​യാ​യി​രി​ക്കു​മ​ല്ലോ.+

  • 2 ദിനവൃത്താന്തം 2:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 ഞാൻ എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിത്‌ അതു ദൈവ​ത്തി​നു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കാൻപോ​കു​ക​യാണ്‌. അവിടെ ദൈവ​ത്തി​ന്റെ മുന്നിൽ സുഗന്ധ​ദ്ര​വ്യം കത്തിക്കു​ക​യും,+ പതിവ്‌ കാഴ്‌ചയപ്പം* ഒരുക്കി​വെ​ക്കു​ക​യും,+ രാവി​ലെ​യും വൈകു​ന്നേ​ര​വും ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ഉത്സവകാലങ്ങളിലും+ ദഹനയാഗങ്ങൾ+ അർപ്പി​ക്കു​ക​യും വേണം. ഇസ്രാ​യേൽ ഇത്‌ എല്ലാ കാലവും ചെയ്യേ​ണ്ട​താണ്‌.

  • എസ്ര 3:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ചുറ്റുമുള്ള ദേശങ്ങ​ളി​ലെ ആളുകളെ പേടി​യു​ണ്ടാ​യി​രുന്നെ​ങ്കി​ലും അവർ യാഗപീ​ഠം അതു മുമ്പു​ണ്ടാ​യി​രുന്ന സ്ഥാനത്തു​തന്നെ സ്ഥാപിച്ചു.+ എന്നിട്ട്‌ അതിൽ രാവിലെ​യും വൈകുന്നേ​ര​വും യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട ദഹനബ​ലി​കൾ അർപ്പി​ച്ചു​തു​ടങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക