വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 മോശയുടെ മുന്നി​ലൂ​ടെ കടന്നുപോ​കുമ്പോൾ യഹോവ പ്രഖ്യാ​പി​ച്ചു: “യഹോവ, യഹോവ, കരുണയും+ അനുകമ്പയും*+ ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചലസ്‌നേഹവും+ സത്യവും*+ നിറഞ്ഞവൻ,

  • ആവർത്തനം 30:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ബന്ദികളായി പോ​കേ​ണ്ടി​വന്ന നിങ്ങളെ നിങ്ങളു​ടെ ദൈവ​മായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങ​ളോ​ടു കരുണ കാണിക്കുകയും+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ സകല ജനങ്ങളിൽനി​ന്നും നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+

  • 2 ദിനവൃത്താന്തം 30:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 നിങ്ങൾ യഹോ​വ​യി​ലേക്കു മടങ്ങി​വ​ന്നാൽ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ​യും നിങ്ങളു​ടെ മക്കളെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​യവർ അവരോ​ടു കരുണ കാണിക്കുകയും+ ഈ ദേശ​ത്തേക്കു മടങ്ങി​വ​രാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്യും.+ കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ കരുണ​യും അനുകമ്പയും* ഉള്ളവനാ​ണ്‌;+ നിങ്ങൾ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​വ​ന്നാൽ ദൈവം മുഖം തിരി​ച്ചു​ക​ള​യി​ല്ലെന്ന്‌ ഉറപ്പാണ്‌.”+

  • നെഹമ്യ 9:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 പക്ഷേ, അങ്ങ്‌ മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷി​ക്കു​ക​യോ ചെയ്‌തില്ല. കാരണം, അങ്ങ്‌ അനുക​മ്പ​യും കരുണ​യും ഉള്ള ദൈവ​മാ​ണ​ല്ലോ.+

  • യശയ്യ 54:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 “അൽപ്പസ​മ​യ​ത്തേക്കു ഞാൻ നിന്നെ ഉപേക്ഷി​ച്ചു,

      എന്നാൽ മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ തിരി​കെ​ച്ചേർക്കും.+

  • യശയ്യ 55:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ.+

      ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷി​ക്കട്ടെ.

      അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും,+

      നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോ​ട്‌ ഉദാര​മാ​യി ക്ഷമിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക