പ്രവൃത്തികൾ 10:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അപ്പോൾ പത്രോസ് പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്+ എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. റോമർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കാരണം, ദൈവത്തിനു പക്ഷപാതമില്ല.+