സങ്കീർത്തനം 91:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. സങ്കീർത്തനം 97:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+ സങ്കീർത്തനം 121:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+ നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.
11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ.
10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+